അട്ടപ്പാടിയിലെ അതിക്രമം; ജില്ലാ പോലീസ് മേധാവി അന്വേഷിക്കും
ഷോളയൂർ: അട്ടപ്പാടിയിലെ ആദിവാസി ഊരിലുണ്ടായ പോലീസ് അതിക്രമത്തിൽ ജില്ലാ പോലീസ് മേധാവി അന്വേഷിച്ച് നടപടിയെടുക്കുമെന്ന് അഗളി എഎസ്‌പി പതം സിംഗ് അറിയിച്ചു. ആദിവാസി ബാലനെ മർദ്ദിച്ച സംഭവത്തിൽ ഷോളയൂർ സിഐക്കെതിരെ പരാതി കിട്ടിയിട്ടുണ്ടെന്നും...
ഊരുമൂപ്പന്റെയും മകന്റെയും അറസ്‌റ്റ്; പോലീസ് സംഘർഷം സൃഷ്‌ട്ടിച്ചതായി പരാതി, പ്രതിഷേധം
ഷോളയൂർ: അട്ടപ്പാടിയിൽ ഊരുമൂപ്പനെയും മകനെയും പോലീസ് അതിക്രമം കാട്ടി അറസ്‌റ്റ് ചെയ്‌തതായി പരാതി. കുടുംബ വഴക്കുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് ഷോളയൂർ വട്ടലക്കി ഊരുമൂപ്പനായ ചൊറിയമൂപ്പനെയും മകൻ മുരുകനെയും ഷോളയൂർ പോലീസ് ഭീകരാന്തരീക്ഷം...
യുവാവിനെ ആയുധങ്ങളുമായി ആക്രമിച്ച കേസ്; നാലുപേർ അറസ്‌റ്റിൽ
മുതലമട: യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിൽ നാലുപേർ അറസ്‌റ്റിൽ. കാമ്പ്രത്ത്‌ചള്ള സ്വദേശി ശരൺ (28), പോത്തമ്പാടം പെരുംചിറ സ്വദേശികളായ ബിജു മോൻ (30), ഷിബി (26), അടമ്പമരം സ്വദേശി ബൈജു (23) എന്നിവരെയാണ്...
ഭാരതപ്പുഴ സംരക്ഷണം; ജനകീയ പങ്കാളിത്തത്തോടെ ബൃഹത് പദ്ധതി നടപ്പിലാക്കുമെന്ന് സ്‌പീക്കർ
പട്ടാമ്പി: ഭാരതപ്പുഴ സംരക്ഷണത്തിന് ജനകീയ പങ്കാളിത്തത്തോടെ ബൃഹത് പദ്ധതി ആവിഷ്‌ക്കരിക്കുന്നു. ഇതിനായുള്ള പ്രാഥമിക ചർച്ചകൾ നടന്നതായി സ്‌പീക്കർ എംബി രാജേഷ് അറിയിച്ചു. പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് നഗരസഭാ അധികൃതരുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ്...
കാട്ടാനശല്യം; ജില്ലയിലെ പനംകുറ്റി മേഖലയിൽ സ്‌ഥിതി രൂക്ഷം
പാലക്കാട്: ജില്ലയിലെ കിഴക്കഞ്ചേരി പഞ്ചായത്തിലെ പനംകുറ്റിയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസവും പ്രദേശത്തിറങ്ങിയ കാട്ടാന ഒട്ടേറെ കർഷകരുടെ വിളകൾ നശിപ്പിച്ചിരുന്നു. പനംകുറ്റി സ്വദേശിയായ ജോണിയുടെ പറമ്പിലെ വാഴ, പൈനാപ്പിൾ, തെങ്ങ് തുടങ്ങിയ വിളകൾ...
ഒറ്റപ്പാലത്ത് തെരുവുനായ ശല്യം രൂക്ഷം; നിരവധി പേർക്ക് കടിയേറ്റു
ഒറ്റപ്പാലം: നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമാവുന്നു. ഒറ്റപ്പാലം നഗരസഭയിലെ കണ്ണിയംപുറം, തോട്ടക്കര, പാലപ്പുറം, ആർ.എസ്. റോഡ്, അമ്പലപ്പാറ പഞ്ചായത്തിലെ പിലാത്തറ, അമ്പലപ്പാറ സെൻറർ, ആശുപത്രിപ്പടി, കടമ്പൂർ തുടങ്ങി വിവിധ സ്‌ഥലങ്ങളിലാണ് തെരുവുനായ്‌ക്കളുടെ...
മുസ്‌ലിം ന്യൂനപക്ഷ ക്ഷേമപദ്ധതി: കേരള മുസ്‌ലിം ജമാഅത്ത് പാലോളിയുമായി ചർച്ചനടത്തി
പാലക്കാട്: സ്‌കോളർഷിപ്പ് ഉൾപ്പെടെ മുസ്‌ലിം പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ നേതാക്കൾ പാലോളി കമ്മിറ്റി ചെയർമാൻ പാലോളി മുഹമ്മദ് കുട്ടിയെ കണ്ട് ചർച്ച നടത്തി,...
കോവിഡ് നിയന്ത്രണം; ഭാരതപ്പുഴയുടെ തീരങ്ങളിൽ ഇത്തവണയും ബലിതർപ്പണമില്ല
ഒറ്റപ്പാലം: ആയിരങ്ങൾ എത്തുന്ന ഭാരതപ്പുഴയുടെ തീരങ്ങളിൽ ഇത്തവണയും കർക്കടക വാവിനോട് അനുബന്ധിച്ചുള്ള ബലിതർപ്പണമില്ല. കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് നിളയുടെ തീരത്തെ പ്രധാനപ്പെട്ട ആറ് കേന്ദ്രങ്ങളിൽ ബലിയിടൽ ഉണ്ടാവുകയില്ലെന്ന് അധികൃതർ അറിയിച്ചത്. ഞായറാഴ്‌ചയാണ്...







































