Fri, Jan 23, 2026
19 C
Dubai

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് പ്രവർത്തകന് സൂര്യാഘാതമേറ്റു

പാലക്കാട്: കൊടും ചൂടിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ കോൺഗ്രസ് പ്രവർത്തകന് സൂര്യാഘാതമേറ്റു. പാലക്കാട് ശ്രീകൃഷ്‌ണപുരത്താണ് സംഭവം. വലമ്പിലിമംഗലം ഇലവുങ്കൽ വീട്ടിൽ തോമസ് അബ്രഹാമിനാണ് (55) സൂര്യാഘാതമേറ്റത്. വലമ്പിലിമംഗലം മുപ്പതാം നമ്പർ ബൂത്തിൽ വീടുകയറിയുള്ള...

അഗളിയിൽ വീണ്ടും പുലിയിറങ്ങി; ആടിനെ കൊന്നു- വീടിന്റെ ജനൽ തകർത്തു

പാലക്കാട്: അഗളി നരസിമുക്ക് പൂവാത്ത കോളനിക്ക് സമീപം പുലിയിറങ്ങി. അഗളി സ്വദേശി തങ്കരാജിന്റെ പശുക്കുട്ടിയെ പുലി ആക്രമിച്ച് കൊന്നു. ഇന്നലെ അർധരാത്രിയാണ് സംഭവം. ഈ സമയം വീട്ടിൽ കറണ്ട് ഇല്ലാത്തതിനാൽ തങ്കരാജിന് പുറത്തിറങ്ങി...

നെൻമാറ- വല്ലങ്ങി വേലകളിലെ വെടിക്കെട്ടിന് അനുമതി നൽകി

പാലക്കാട്: നെൻമാറ- വല്ലങ്ങി വേലകളിലെ വെടിക്കെട്ടിന് അനുമതി നൽകിയതായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. നെൻമാറയിൽ ഏപ്രിൽ ഒന്നിന് വൈകിട്ട് 7.30നും ഏപ്രിൽ രണ്ടിന് വൈകിട്ട് 4.50നും 6.30നും ഏഴിനും ഇടയിലുള്ള സമയത്തും...

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് ഗുരുതര പരിക്ക്

പാലക്കാട്: ജില്ലയിലെ കുഴൽമന്ദത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് ഗുരുതര പരിക്ക്. കളപ്പെട്ടി വടവടി വെള്ളപുളിക്കളത്തിൽ കൃഷ്‌ണന്റെ ഭാര്യ തത്തയ്‌ക്കാണ് (61) പരിക്കേറ്റത്. വീടിന് പിന്നിൽ നിൽക്കുകയായിരുന്ന വീട്ടമ്മയെ കാട്ടുപന്നി ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. ഇവരുടെ...

ടിപ്പർ ലോറി ദേഹത്തൂടെ കയറിയിറങ്ങി; അയിലൂരിൽ യുവാവിന് ദാരുണാന്ത്യം

പാലക്കാട്: അയിലൂരിൽ ഉറങ്ങിക്കിടന്നയാളുടെ ദേഹത്തൂടെ ടിപ്പർ ലോറി കയറിയിറങ്ങി ദാരുണാന്ത്യം. അയിലൂർ പുതുച്ചി കുന്നക്കാട് വീട്ടിൽ രമേശ് (കുട്ടൻ 45) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. വീട്...

ആനയെ ഇറക്കുന്നതിനിടെ വാഹനത്തിന് ഇടയിൽ കുരുങ്ങി പാപ്പാന് ദാരുണാന്ത്യം

പാലക്കാട്: ഉൽസവ എഴുന്നള്ളത്തിന് കൊണ്ടുവന്ന ആനയെ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെ, വാഹനത്തിനും ആനയ്‌ക്കിടയിലും കുരുങ്ങി പാപ്പാന് ദാരുണാന്ത്യം. കുനിശ്ശേരി കൂട്ടാല ദേവനാണ് (58) മരിച്ചത്. മേലാർകോട് കമ്പോളത്തിന് സമീപം ഇന്ന് വൈകിട്ട് നാലുമണിയോടെ...

ഷോജോയുടേത് തൂങ്ങിമരണം തന്നെയെന്ന് ക്രൈം ബ്രാഞ്ച് പ്രാഥമിക നിഗമനം

പാലക്കാട്: മയക്കുമരുന്ന് കടത്ത് കേസിൽ കസ്‌റ്റഡിയിലെടുത്ത പ്രതിയുടെ മരണം തൂങ്ങിമരണം തന്നെയെന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് ഇടുക്കി സ്വദേശിയായ ഷോജോ ജോണിനെ (55) പാലക്കാട് എക്‌സൈസ്...

ലഹരിക്കേസിലെ പ്രതി ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം

പാലക്കാട്: മയക്കുമരുന്ന് കടത്ത് കേസിലെ പ്രതി പോലീസ് സ്‌റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ. ഇടുക്കി സ്വദേശി ഷോജോ ജോൺ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ പാലക്കാട് എക്‌സൈസ് റേഞ്ച്...
- Advertisement -