Sat, Mar 21, 2026
24.4 C
Dubai

ക്ഷീര കർഷകർക്കും കോവിഡ് രോഗികൾക്കും താങ്ങായി ഈശ്വരമംഗലം ക്ഷീര സംഘം

പാലക്കാട്: ഉച്ച കഴിഞ്ഞുള്ള പാൽ സംഭരണം മിൽമ നിർത്തിവച്ചതോടെ പ്രതിസന്ധിയിലായ ക്ഷീര കർഷകർക്ക് താങ്ങായി ഈശ്വരമംഗലം ക്ഷീര സംഘം. ക്ഷീര കർഷകരിൽ നിന്ന് ലിറ്ററിന് 20 രൂപക്ക് പാൽ വാങ്ങി കോവിഡ് രോഗികൾക്ക്...

ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു മരിച്ച നഴ്സിന് കോവിഡ് സ്‌ഥിരീകരിച്ചു

പാലക്കാട്: കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ മരണപ്പെട്ട നഴ്സ് രമ്യയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് രമ്യ കുഴഞ്ഞുവീണു മരണപ്പെട്ടത്. മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്‌ഥിരീകരിച്ചത്....

ഡ്യൂട്ടിക്കിടെ സ്‌റ്റാഫ് നഴ്‌സ്‌ കുഴഞ്ഞു വീണു മരിച്ചു

പാലക്കാട്: കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ സ്‌റ്റാഫ് നഴ്‌സ്‌ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് മരിച്ചത്. രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് പ്രസവ...

ട്രിപ്പിൾ ലോക്ക്ഡൗൺ; പെരിന്തൽമണ്ണയിൽ പരിശോധന കർശനമാക്കി

പെരിന്തൽമണ്ണ: ട്രിപ്പിൾ ലോക്ക്ഡൗൺ പശ്‌ചാത്തലത്തിൽ പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലും പോലീസ് പരിശോധന കർശനമാക്കി. വാഹനങ്ങളും ജനങ്ങളും നഗരത്തിലേക്ക് എത്തുന്നുണ്ടെങ്കിലും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. ആശുപത്രികളിലേക്കും മറ്റ് അവശ്യ സർവീസുകൾക്കും എത്തുന്നവരാണ് ഇതിലേറെയും. പരിശോധനക്കായി...

ടിപിആർ 40ന് മുകളിൽ; 31 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ നാളെ മുതൽ അടച്ചിടും

പാലക്കാട് : ജില്ലയിൽ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിൽ നാളെ മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ഇതോടെ ജില്ലയിലെ 2 നഗരസഭകളിലും, 29...

ജില്ലയിൽ ടിപിആർ 40 ശതമാനത്തിൽ കൂടുതലുള്ള പഞ്ചായത്തുകളിൽ കൂടുതൽ നിയന്ത്രണം

പാലക്കാട്: ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിൽ കൂടുതലുള്ള പഞ്ചായത്തുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനമായി. ഷോളയൂർ, അനങ്ങനടി, വല്ലപ്പുഴ, ആനക്കര, നാഗലശ്ശേരി, പട്ടിത്തറ, തിരുമിറ്റക്കോട്,...

തുടർച്ചയായ മഴ; ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു

ആനക്കര: തുടർച്ചയായി 3 ദിവസങ്ങളിൽ പെയ്യുന്ന മഴയിൽ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. കഴിഞ്ഞവർഷം ഈ സമയത്ത് പുഴയിൽ ജലനിരപ്പ് വളരെ താഴ്‌ന്ന നിലയിലായിരുന്നു. കേന്ദ്ര ജല കമ്മീഷന്റെ കണക്കുകൾ പ്രകാരം കുമ്പിടി കാങ്കപ്പുഴയിൽ...

അട്ടപ്പാടിയിൽ കർശന നിയന്ത്രണം; മരുന്നുകളും, ഭക്ഷ്യവസ്‌തുക്കളും എത്തിച്ചു നൽകാൻ നടപടി

പാലക്കാട് : അട്ടപ്പാടിയിലെ ഊരുകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ച് അധികൃതർ. ഇതിന്റെ ഭാഗമായി ഊരുകളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഊരുകളിൽ നിന്നും പുറത്ത് പോകുന്നതിനും,...
- Advertisement -