തിരഞ്ഞെടുപ്പ് യാത്രകൾക്ക് അമിതവേഗം ഒഴിവാക്കണം; മുന്നറിയിപ്പുമായി അധികൃതർ
പാലക്കാട് : ജില്ലയിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിലുള്ള വാഹന പരിശോധന ആരംഭിച്ചു. തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള യാത്രകൾക്ക് വേഗത അമിതമാകരുതെന്ന മുന്നറിയിപ്പ് നൽകിയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുന്നത്....
ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവർ മരിച്ചു
പാലക്കാട്: തച്ചമ്പാറയിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം. ലോറി പൂർണമായി കത്തി നശിച്ചു. ഡ്രൈവർ മരിച്ചു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സിമന്റ് കയറ്റിയ ലോറിയാണ് കത്തി നശിച്ചത്....
മുഖ്യമന്ത്രിക്ക് എതിരെ ക്രിമിനൽ കേസ് എടുക്കണം; എംഎം ഹസൻ
പാലക്കാട്: അഴിമതിക്കേസുകൾ അന്വേഷിക്കുന്ന കേന്ദ്ര അന്വേഷണ ഉദ്യാഗസ്‌ഥർക്ക് എതിരെ കേസെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരേ ക്രിമിനൽ കേസ് എടുക്കണമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. മങ്കര വെള്ളറോഡിൽ യുഡിഎഫ് പൊതുയോഗം ഉൽഘാടനം ചെയ്‌ത്...
എസ്‌വൈഎസ് പാലക്കാട് ജില്ലാ പ്രയാണം
പാലക്കാട്: വിവിധ കർമ പദ്ധതികളുടെ പൂർത്തീകരണവും സംഘടനാ ശാക്‌തീകരണവും ലക്ഷ്യമിട്ട് എസ്‌വൈഎസ് നടത്തിവരുന്ന പ്രയാണത്തിന് ജില്ലയിൽ സ്വീകരണം. കോങ്ങാട് സോണിലെ കേന്ദ്രങ്ങളിലാണ് ഇന്ന് സ്വീകരണം നടന്നത്. സോണിലെ 6 സർക്കിളിലും വൈകീട്ട് സ്വീകരണ...
കാട്ടുതീ പടരുന്നു; ഇതുവരെ 2,000 ഏക്കർ വനം കത്തി നശിച്ചു
പാലക്കാട് : ജില്ലയിലെ പാലക്കുഴി, മംഗലം ഡാം വനമേഖലയിൽ കാട്ടുതീ പടരുന്നു. ഇതിനോടകം തന്നെ 2,000 ഏക്കർ വനഭൂമി കാട്ടുതീയിൽ കത്തിനശിച്ചു. വനഭൂമിയിലെ അടിക്കാടുകളും മരങ്ങളും വ്യാപകമായി അഗ്‌നിക്കിരയായി. സ്വകാര്യ തോട്ടങ്ങളിലും തീപർന്ന് വൻ...
വാളയാർ കേസ്; അന്വേഷണം സിബിഐ ഏറ്റെടുത്തു
തിരുവനന്തപുരം : വാളയാറിൽ സഹോദരിമാർ കൊല്ലപ്പെട്ട സംഭവത്തിൽ കേസന്വേഷണം സിബിഐ ഏറ്റെടുത്തു. കൊലക്കുറ്റം ചുമത്തി സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തു. പോക്‌സോ വകുപ്പുകളും ചുമത്തിയാണ് സിബിഐ കേസ് എടുത്തത്. തുടർന്ന് പാലക്കാട് പോക്‌സോ കോടതിയിൽ...
ജില്ലാ ആശുപത്രിയിൽ യുവതി ചികിൽസ കിട്ടാതെ മരിച്ചതായി ആരോപണം
പാലക്കാട്: ജില്ലാ ആശുപത്രിയിൽ യുവതി ചികിൽസ കിട്ടാതെ മരിച്ചതായി ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. മരുതറോഡ് സ്വദേശിനി സുനിതയാണ് മരിച്ചത്. മൃതദേഹം പോസ്‌റ്റമോർട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ശ്വസന സംബന്ധമായ അസുഖത്തെ തുടർന്ന് സുനിതയെ ആശുപത്രിയില്‍...
പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് പാലക്കാട്
പാലക്കാട്: എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാലക്കാട് എത്തും. രാവിലെ 11 മണിയോടെ കോട്ടമൈതാനിയിലാണ് എൻഡിഎ പൊതുയോഗം.
ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളും പ്രധാനമന്ത്രിക്കൊപ്പം സമ്മേളന വേദിയിലുണ്ടാവും. മോദിയുടെ...









































