യുവാവിനെ കൊലപ്പെടുത്തിയ സംഭവം; 2 പേർക്ക് ജീവപര്യന്തം ശിക്ഷ
പാലക്കാട് : ജില്ലയിൽ മണ്ണാർക്കാട് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 2 പ്രതികൾക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വിനോദ്(28), രാജു(34) എന്നിവർക്കെതിരെയാണ് പാലക്കാട് ജില്ലാ സെഷൻസ് (സെക്കൻഡ് അഡിഷണൽ)...
തിരഞ്ഞെടുപ്പ് പ്രചാരണം; 26ന് രാഹുൽ ഗാന്ധി പാലക്കാട് ജില്ലയിൽ
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി 26ആം തീയതി പാലക്കാടെത്തും. 26ആം തീയതി രാവിലെ 11 മണിയോടെ കോയമ്പത്തൂരിൽ എത്തുന്ന രാഹുൽ ഗാന്ധി ഹെലിക്കോപ്റ്ററിൽ ജില്ലയിൽ എത്തും. തുടർന്ന് 11.50ഓടെ...
പോസ്‌റ്ററിൽ പേരിനൊപ്പം ഐഎഎസ്; ഒറ്റപ്പാലത്തെ യുഡിഎഫ് സ്‌ഥാനാർഥിക്ക് നോട്ടീസ്
പാലക്കാട്: ഒറ്റപ്പാലത്തെ യുഡിഎഫ് സ്‌ഥാനാർഥി ഡോ. പി സരിനെതിരെ വരണാധികാരിയുടെ നോട്ടീസ്. സമൂഹ മാദ്ധ്യമങ്ങളിലുൾപ്പെടെ പ്രചരണത്തിന് പേരിനൊപ്പം ഐഎഎസ് ഉപയോഗിച്ചതിനാണ് നോട്ടീസയച്ചത്.
അഞ്ചുകൊല്ലം മുമ്പ് പദവി രാജി വെച്ച സരിൻ പേരിനൊപ്പം ഐഎഎസ് ഉപയോഗിക്കുന്നത്...
മയക്കുമരുന്ന് വേട്ട; ജില്ലയില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍
പാലക്കാട്: ലഹരി വിരുദ്ധ സേനയും പോലീസും സംയുക്‌തമായി നടത്തിയ പരിശോധനയില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്ന് മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. കോഴിക്കോട് പയ്യോളി സ്വദേശി റിയാസ് (40), തൃശൂര്‍ സ്വദേശി സനു (19),...
നെൻമാറ വേല; ഏപ്രിൽ മൂന്നിന് പ്രാദേശിക അവധി
പാലക്കാട്: ചിറ്റൂര്‍ താലൂക്കിലെ നെൻമാറ വേലയോടനുബന്ധിച്ച് ഏപ്രില്‍ മൂന്നിന് നെൻമാറ ബ്‌ളോക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്‌ടർ മൃണ്‍മയി ജോഷി അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട...
നെൻമാറയിൽ അഡീഷണല്‍ സ്‌റ്റാറ്റിക് സര്‍വെയലന്‍സ് ടീമിനെ നിയോഗിച്ചു
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നെൻമാറ നിയോജക മണ്ഡലത്തിലെ ചെമ്മണാംപതി, ഗോവിന്ദാപുരം ചെക്‌പോസ്‌റ്റുകളില്‍ അഡീഷണല്‍ സ്‌റ്റാറ്റിക് സര്‍വെയലന്‍സ് ടീമിനെ നിയോഗിച്ചു. ഓരോ ചെക്‌പോസ്‌റ്റിലും മൂന്നു പേരടങ്ങുന്ന ടീമിനെയാണ് നിയമിച്ചിരിക്കുന്നത്. ടീമിന്റെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായി...
ശക്‌തമായ കാറ്റും മഴയും; ജില്ലയിൽ വൻ നാശനഷ്‌ടം
പാലക്കാട് : ജില്ലയിൽ ഞായറാഴ്‌ച വൈകിട്ടോടെ ഉണ്ടായ ശക്‌തമായ കാറ്റിലും മഴയിലും ശ്രീകൃഷ്‌ണപുരത്തും കരിമ്പുഴയിലും വൻ നാശനഷ്‌ടം. മിക്കയിടങ്ങളിലും വീടുകൾക്ക് മുകളിലേക്ക് മരം വീണും, മേൽക്കൂരകൾ തകർന്നും നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഷെഡുംകുന്നിൽ മാധവി നിലയത്തിൽ...
കോവിഡ് രോഗികൾ വർധിക്കുന്നു; കോയമ്പത്തൂർ സിറ്റിയിൽ ചികിൽസാ കേന്ദ്രം തുറന്നു
കോയമ്പത്തൂർ: പാലക്കാട് ജില്ലയിൽ തുടർച്ചയായ നാലാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു. ഞായറാഴ്‌ച 103 പേർക്കാണ് രോഗം ബാധിച്ചത്. ചികിൽസ തേടിയവരുടെ ആകെ എണ്ണം 57,023 കടന്നു. ഞായറാഴ്‌ച രോഗമുക്‌തരായത്...









































