നെൻമാറയിൽ അഡീഷണല്‍ സ്‌റ്റാറ്റിക് സര്‍വെയലന്‍സ് ടീമിനെ നിയോഗിച്ചു

By News Desk, Malabar News
malappuram election
Representational image
Ajwa Travels

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നെൻമാറ നിയോജക മണ്ഡലത്തിലെ ചെമ്മണാംപതി, ഗോവിന്ദാപുരം ചെക്‌പോസ്‌റ്റുകളില്‍ അഡീഷണല്‍ സ്‌റ്റാറ്റിക് സര്‍വെയലന്‍സ് ടീമിനെ നിയോഗിച്ചു. ഓരോ ചെക്‌പോസ്‌റ്റിലും മൂന്നു പേരടങ്ങുന്ന ടീമിനെയാണ് നിയമിച്ചിരിക്കുന്നത്. ടീമിന്റെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായി അട്ടപ്പാടി താലൂക്ക് തഹസില്‍ദാര്‍ പിടി വേണുഗോപാലിനെ നിയമിച്ചു.

Also Read: ഇരട്ട വോട്ടുകൾ; പിന്നിൽ സംഘടിത നീക്കമെന്ന ആരോപണം തള്ളി മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE