പാലക്കാട് ഇ ശ്രീധരന്റെ ലീഡ് 2000 കടന്നു

By Staff Reporter, Malabar News
e sreedharan
ഇ ശ്രീധരന്‍
Ajwa Travels

പാലക്കാട്: ജില്ലയില്‍ പോരാട്ടം കനക്കുന്നു. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്‌ഥാനാര്‍ഥി ഇ ശ്രീധരന്റെ ലീഡ് 2000 കടന്നു. രാവിലെ 9.35ഓടെ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മണ്ഡലത്തിൽ ശ്രീധരനാണ് മുൻ‌തൂക്കം.

സിപിഎമ്മിന്റെ സിപി പ്രമോദ്, കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി ഷാഫി പറമ്പില്‍, ബിജെപിയുടെ ഇ ശ്രീധരന്‍ എന്നിവര്‍ തമ്മിലാണ് പാലക്കാട് മൽസരം ചൂടുപിടിക്കുന്നത്.

പാലക്കാട് മുനിസിപാലിറ്റി, കണ്ണാടി, പിരായിരി, മാത്തുര്‍ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് പാലക്കാട് നിയമസഭാ മണ്ഡലം.

Malabar News: കാസര്‍ഗോഡ് ജില്ലയിലെ ആദ്യ ഫലസൂചനകള്‍ അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE