Sun, Mar 22, 2026
26 C
Dubai

ജില്ലയിൽ ബൈക്ക് മോഷ്‌ടിച്ച പ്രതി പിടിയിൽ

പാലക്കാട് : ജില്ലയിൽ മോഷ്‌ടിച്ച ബൈക്കുമായി കടന്ന യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പഴയന്നൂർ കല്ലേപ്പാടം ചീരോത്ത് ജിഷ്‌ണുവിനെ(26) ആണ് ചെർപ്പുളശേരി പോലീസ് ഇന്നലെ പുലർച്ചെ അറസ്‌റ്റ് ചെയ്‌തത്. പാടൂർ പനങ്കാവ് സ്വദേശിയായ വിനോദിന്റെ...

വടക്കഞ്ചേരി മേൽപാലത്തിൽ സുരക്ഷ ഒരുക്കിയില്ല; പ്രതിഷേധവുമായി ജനകീയവേദി

പാലക്കാട്: യാത്രക്കായി തുറന്നു കൊടുത്ത മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിലെ വടക്കഞ്ചേരി മേൽപാലത്തിൽ സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപിച്ച് പ്രതിഷേധം. വിദഗ്‌ധ സംഘത്തിന്റെ പരിശോധന ഇല്ലാതെയാണു പാലം തുറന്നു കൊടുത്തതെന്ന് വടക്കഞ്ചേരി ജനകീയവേദി ആരോപിച്ചു. മേൽപാലത്തിന്റെ ഇരുഭാഗത്തും സംരക്ഷണ...

വൻ സ്വർണ്ണവേട്ട; പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ 16 കിലോ സ്വർണ്ണം പിടികൂടി

പാലക്കാട് : പാലക്കാട് ജംഗ്‌ഷൻ റെയിവേ സ്‌റ്റേഷനിൽ ഇന്ന് രാവിലെയോടെ വൻ സ്വർണ്ണവേട്ട. തൃശൂരിലേക്ക് കടത്താൻ ശ്രമിച്ച 16 കിലോ സ്വർണ്ണമാണ് ആർപിഎഫ് സ്‌പെഷ്യൽ സ്‌ക്വാഡ്‌ നടത്തിയ പരിശോധനയിൽ പിടികൂടിയത്. ചെന്നൈ-ആലപ്പുഴ ട്രെയിനിലാണ്...

നെല്ലിയാമ്പതി പോത്തുപാറ ചെക് ഡാമിൽ അകപ്പെട്ട ആന ചരിഞ്ഞു

പാലക്കാട് : ജില്ലയിലെ നെല്ലിയാമ്പതി പോത്തുപാറ ചെക് ഡാമിൽ അകപ്പെട്ട പിടിയാന ചെരിഞ്ഞു. ഇന്നലെ രാവിലെയാണു തൊഴിലാളികൾ ഡാമിൽ അകപ്പെട്ട പിടിയാനയെ കണ്ടത്. കാട്ടാനക്കൂട്ടത്തിന്റെ ചിന്നംവിളി കേട്ട തൊഴിലാളികളാണ് വനം വകുപ്പ് ജീവനക്കാരെ...

പാലക്കാട് ദുരഭിമാനക്കൊല; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ജാതി വ്യത്യാസവും സാമ്പത്തിക അന്തരവുമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റത്തതിനൊപ്പം ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പാലക്കാട്...

പുഴയില്‍ ഒളിപ്പിച്ച വാഷും ചാരായവും പിടികൂടി

പാലക്കാട്: മണ്ണാർക്കാട് കക്കുപ്പടി ഊരിനടുത്തുള്ള പുഴയിൽ നിന്നും എക്‌സൈസ് സംഘം വാഷും ചാരായവും പിടികൂടി. ബാരലുകളിലും കുടങ്ങളിലും കന്നാസുകളിലുമായി കുഴിച്ചിട്ട നിലയിലാണ് 418 ലിറ്റർ വാഷും 20 ലിറ്റർ ചാരായവും കണ്ടെത്തിയത്. എക്‌സൈസ് സർക്കിൾ...

കൊപ്പം ടൗണിൽ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല; യാത്രക്കാർ ദുരിതത്തിൽ

പാലക്കാട്: ഗതാഗതക്കുരുക്ക് ഒഴിയാതെ കൊപ്പം ടൗൺ. റോഡ് നന്നായിട്ടും ഗതാഗതക്കുരുക്കിൽ നിന്ന് യാത്രക്കാർക്ക് മോചനം കിട്ടിയിട്ടില്ല. ടൗണിൽ നിന്ന്‌ കിലോമീറ്ററോളം നീളുന്ന വാഹനങ്ങളുടെ നിര ഇവിടുത്തെ സ്‌ഥിരം കാഴ്‌ചയായി മാറിയിരിക്കുകയാണ്. നൂറുകണക്കിന് യാത്രക്കാരാണ്...

പൊള്ളുന്ന വെയിൽ; തണലില്ലാതെ പാലക്കാട് മുനിസിപ്പല്‍ ബസ് സ്‌റ്റാന്‍ഡ്

പാലക്കാട്: ചുട്ടുപൊള്ളുന്ന വെയിലേറ്റ് മുനിസിപ്പല്‍ ബസ് സ്‌റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാര്‍ വലയുന്നു. നിരവധി പേര്‍ വന്നുപോകുന്ന ഇവിടെ താല്‍ക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം പോലും നിര്‍മിക്കാതെ യാത്രക്കാരെ പൊരി വെയിലത്ത് നിർത്തുകയാണ് അധികൃതർ. കെട്ടിടത്തിന്...
- Advertisement -