വെള്ളട്ടിമട്ടം ഗ്രാമത്തിൽ കരിമ്പുലിയുടെ സാന്നിധ്യം; ജാഗ്രതാ നിർദേശം
പാലക്കാട്: കുനൂർ വെള്ളട്ടിമട്ടം ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും കരിമ്പുലിയുടെ സാന്നിധ്യം. ഇവിടുത്തെ വളർത്തുനായകൾ, ആടുകൾ എന്നിവയെ കാണാതെയാകുന്നത് പതിവായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം അർധരാത്രിയിൽ കരിമ്പുലി വന്ന് വളർത്തുപട്ടിയെ പിടിച്ചു...
വിജിലൻസ് പരിശോധന; സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 47,000 രൂപ പിടികൂടി
പാലക്കാട് : ജില്ലയിൽ സിവിൽ സ്‌റ്റേഷനിലെ സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും അനധികൃതമായി സൂക്ഷിച്ച 47,000 രൂപ പിടികൂടി. ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് കണക്കിൽ പെടാത്ത പണം പിടികൂടിയത്. സബ് രജിസ്ട്രാർ...
പുഴയിൽ കുളിക്കാനിറങ്ങിയ ബാലിക മുങ്ങിമരിച്ചു
പുലാമന്തോൾ: കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ സ്‌കൂൾ വിദ്യാർഥിനി മുങ്ങിമരിച്ചു. പാലക്കാട് പുതുപ്പരിയാരം പൂച്ചിറ പുതുവീട്ടിൽ അൻവറിന്റെ മകൾ ഹന്നയാണ് (11) മരിച്ചത്. പേഴുങ്കര മോഡൽ ഹൈസ്‌കൂൾ അഞ്ചാം ക്‌ളാസ് വിദ്യാർഥിനിയാണ്. ചൊവ്വാഴ്‌ച വൈകുന്നേരം 6...
നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മാർച്ച് 10 വരെ അവസരം
പാലക്കാട്: കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തെന്ന കാരണത്താൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേരുണ്ടാകണം എന്നില്ലെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്‌ടർ അറിയിച്ചു. ഇക്കാര്യം വോട്ടർമാർ...
അട്ടപ്പാടിയിൽ വീണ്ടും ചാരായ വേട്ട
പാലക്കാട്: അട്ടപ്പാടിയിൽ നിന്നും വീണ്ടും ചാരായം പിടികൂടി. അട്ടപ്പാടി പൊട്ടിക്കൽ ഊരിൽ നിന്നും അട്ടപ്പാടിയോട് ചേർന്നുള്ള വനത്തിൽ നിന്നുമായി 25 ലിറ്റർ ചാരായമാണ് പിടികൂടിയത്. ചാരായം വാറ്റുന്നതിനായി തയ്യാറാക്കി സൂക്ഷിച്ചിരുന്ന 444 ലിറ്റർ...
സ്വപ്‌ന സാക്ഷാത്കാരം; ഒറ്റപ്പാലത്ത് മിനി പാര്‍ക്ക് ഒരുങ്ങുന്നു
ഒറ്റപ്പാലം: ജനങ്ങളുടെ ഏറെ കാലത്തെ സ്വപ്‌ന പദ്ധതി യാഥാര്‍ഥ്യമാവുന്നു. ഒറ്റപ്പാലത്ത് മിനി പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കമായി. ഈസ്‌റ്റ് ഒറ്റപ്പാലം പാലത്തിന് കീഴില്‍ നഗരസഭയുടെ അര ഏക്കറിലാണ് പാര്‍ക്കിന്റെ നിര്‍മാണം.
കുടുംബത്തോടൊപ്പം ചെലവിടാനും കുട്ടികള്‍ക്ക്...
മലയാള ചിത്രങ്ങൾക്ക് പ്രിയമേറുന്നു; മേളയിൽ തിളങ്ങി ചുരുളിയും ഹാസ്യവും
പാലക്കാട്: ലോക സിനിമാ കാഴ്‌ചകൾ മുന്നേറുന്ന 25ആമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാള ചിത്രങ്ങളെ നെഞ്ചിലേറ്റി പ്രേക്ഷകർ. മൽസര വിഭാഗത്തിലെ മലയാള ചിത്രങ്ങളായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയും ജയരാജിന്റെ ഹാസ്യവും ആദ്യദിനം...
പാലക്കാട് മണ്ഡലത്തില്‍ മുന്‍ ഡിസിസി പ്രസിഡണ്ട് സിപിഐഎം സ്‌ഥാനാർഥിയായേക്കും
പാലക്കാട്: നിയമസഭാ മണ്ഡലത്തില്‍ മുന്‍ ഡിസിസി പ്രസിഡണ്ടിനെ സ്‌ഥാനാർഥിയാക്കാന്‍ സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ നീക്കം. ഇടത് സ്വതന്ത്രനായി എവി ഗോപിനാഥ് മൽസരിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് എവി ഗോപിനാഥുമായി സിപിഐഎം നേതൃത്വം ചര്‍ച്ച നടത്തിയെന്നാണ്...









































