വെള്ളട്ടിമട്ടം ഗ്രാമത്തിൽ കരിമ്പുലിയുടെ സാന്നിധ്യം; ജാഗ്രതാ നിർദേശം

By Desk Reporter, Malabar News
black-leopard
Ajwa Travels

പാലക്കാട്: കുനൂർ വെള്ളട്ടിമട്ടം ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും കരിമ്പുലിയുടെ സാന്നിധ്യം. ഇവിടുത്തെ വളർത്തുനായകൾ, ആടുകൾ എന്നിവയെ കാണാതെയാകുന്നത് പതിവായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം അർധരാത്രിയിൽ കരിമ്പുലി വന്ന് വളർത്തുപട്ടിയെ പിടിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങൾ സിസിടിവി കാമറയിൽ നിന്ന് ലഭിച്ചു. നാട്ടിൽ കരിമ്പുലിയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചതിനെ തുടർന്ന് വനം വകുപ്പ് ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE