ജില്ലാ ജഡ്‌ജിയുടെ ഇടപെടൽ; പാലക്കാട് ഫ്‌ളാഷ് മോബിന്റെ ശബ്‌ദം കുറച്ചതായി പരാതി
പാലക്കാട്: ജില്ലാ ജഡ്‌ജി ഇടപെട്ട് ഫ്‌ളാഷ് മോബിന്റെ ശബ്‌ദം കുറപ്പിച്ച സംഭവം വിവാദമായി. ക്യാപ്‌റ്റൻ ലക്ഷ്‌മി സൈഗാളിനെ ആദരിച്ച് നടത്തിയ ഫ്‌ളാഷ് മോബിന്റെ ശബ്‌ദമാണ് ജില്ലാ ജഡ്‌ജി കലാം പാഷ ഇടപെട്ട് കുറപ്പിച്ചത്....
സ്‌കൂൾ ബസിനടിയിൽപ്പെട്ട് പാലക്കാട് 15കാരൻ മരിച്ചു
പാലക്കാട്: ജില്ലയിൽ സ്‌കൂൾ ബസിനടിയിൽപ്പെട്ട് 15 വയസുകാരൻ മരിച്ചു. വിഷ്‌ണുവാണ് മരിച്ചത്. ജില്ലയിലെ അകത്തേത്തറയിൽ വച്ചാണ് സംഭവം.
ബൈക്കിന്റെ പിന്നിൽ ഇരുന്ന് സഞ്ചരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. എതിരെ വന്ന ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ...
മധു വധക്കേസ്; ഒരു സാക്ഷി കൂടി കൂറുമാറി
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. 12ആം സാക്ഷി വനം വകുപ്പ് വാച്ചർ അനിൽ കുമാറാണ് കൂറുമാറിയത്. മധുവിനെ അറിയില്ലെന്ന് അനിൽ കോടതിയെ അറിയിച്ചു. പോലീസിന്റെ നിർബന്ധം പ്രകാരമാണ്...
വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസികയാത്ര; വാഹനങ്ങൾക്ക് പിഴ ചുമത്തി
പാലക്കാട്: വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസികയാത്ര നടത്തിയ ബസിന് പിഴ. അപകരമാം വിധം സഞ്ചരിച്ച വാഹനങ്ങൾക്ക് മണ്ണാർക്കാട് ട്രാഫിക് പോലീസാണ് പിഴ ചുമത്തിയത്. ഞെട്ടരക്കടവ് പാമ്പ്ര പാലത്തിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനുമാണ് പിഴ...
പന്നിയങ്കര ടോൾ പ്ളാസയിൽ കെഎസ്ആർടിസി അപകടം; 20 പേർക്ക് പരിക്ക്
പാലക്കാട്: പന്നിയങ്കര ടോൾ പ്ളാസയിൽ കെഎസ്ആർടിസി ബസ് ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. തൃശൂർ ഭാഗത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 7.45 ഓടെയാണ് അപകടം നടന്നത്.
ടോൾ...
കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ മുടങ്ങിക്കിടന്ന ശസ്‍ത്രക്രിയകൾ തിങ്കളാഴ്‌ച
പാലക്കാട്: വെള്ളമില്ലാത്തതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി അട്ടപ്പാടി ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയിൽ മുടങ്ങിക്കിടന്ന ശസ്‍ത്രക്രിയകൾ തിങ്കളാഴ്‌ച നടത്തുമെന്ന് ആശുപത്രി അധികൃതർ. ആശുപത്രിയിൽ തടസപ്പെട്ട ജലവിതരണം പുനഃസ്‌ഥാപിച്ചു. അടിയന്തിര സാഹചര്യം ഉണ്ടായാൽ ഉപയോഗിക്കാൻ...
വെള്ളമില്ല; അട്ടപ്പാടി ട്രൈബൽ ആശുപത്രിയിൽ ശസ്‍ത്രക്രിയകൾ മുടങ്ങി
പാലക്കാട്: കഴിഞ്ഞ രണ്ട് ദിവസമായി വെള്ളമില്ലാത്തതിനെ തുടർന്ന് അട്ടപ്പാടി ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയിൽ ശസ്‍ത്രക്രിയകൾ മുടങ്ങി. മോട്ടോറിൽ ചളി അടിഞ്ഞത് മൂലമാണ് വെള്ളം മുടങ്ങിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
വെള്ളം ഇല്ലാതായതോടെ മറ്റ് രോഗികളെ...
ആളിയാർ ഡാമിൽ നിന്നും കൂടുതൽ വെള്ളം എടുക്കാൻ തമിഴ്നാടിന്റെ നീക്കം; പ്രതിഷേധം
പാലക്കാട്: പറമ്പിക്കുളം ആളിയാർ ഡാമിൽ നിന്നും കൂടുതൽ വെള്ളം കൊണ്ടുപോകാനുള്ള തമിഴ്നാടിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്‌തം. തമിഴ്നാട്ടിലെ ഒട്ടൻ ചത്രത്തിലേക്കാണ് വെള്ളം കൊണ്ടുപോകുന്നത്. ഇത് പാലക്കാട് ജില്ലയിലെ കാർഷിക മേഖലയെയും കുടിവെള്ള വിതരണത്തെയും...









































