സ്‌കൂൾ ബസിനടിയിൽപ്പെട്ട് പാലക്കാട് 15കാരൻ മരിച്ചു

By Team Member, Malabar News
15 Years Old Boy Died In Bus Accident In Palakkad
Ajwa Travels

പാലക്കാട്: ജില്ലയിൽ സ്‌കൂൾ ബസിനടിയിൽപ്പെട്ട് 15 വയസുകാരൻ മരിച്ചു. വിഷ്‌ണുവാണ് മരിച്ചത്. ജില്ലയിലെ അകത്തേത്തറയിൽ വച്ചാണ് സംഭവം.

ബൈക്കിന്റെ പിന്നിൽ ഇരുന്ന് സഞ്ചരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. എതിരെ വന്ന ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ വിഷ്‌ണുവിന്റെ തലയിൽ കൂടി ബസിന്റെ ചക്രം കയറിയിറങ്ങുകയും ചെയ്‌തു.

Read also: നികുതി കുടിശിക; ഇൻഡിഗോ വിമാനക്കമ്പനിയുടെ ബസ് കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE