അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 46 വർഷം കഠിന തടവ്

By Team Member, Malabar News
46 Years Imprisonment For The Accused Who Rape Five And Half Years Old Girl
Ajwa Travels

പാലക്കാട്: ജില്ലയിൽ അഞ്ചര വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 46 വർഷം കഠിന തടവും രണ്ടേമുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു. കോങ്ങാട് സ്വദേശി അയ്യൂബാണ് പ്രതി. പട്ടാമ്പി ഫാസ്‌റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.

വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തട്ടികൊണ്ടു പോയി ലൈംഗിക അതിക്രമം നടത്തിയെന്നാണ് പ്രതിക്കെതിരെയുള്ള കേസ്. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നാണ് കോടതി ഉത്തരവിൽ വ്യക്‌തമാക്കിയത്‌. അല്ലാത്തപക്ഷം രണ്ടര വര്‍ഷം അധികമായി ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.

Read also: വീട്ടിലെത്തി മൊഴിയെടുക്കാമെന്ന ഇഡി നിർദ്ദേശം തള്ളി സോണിയ ഗാന്ധി; നേരിട്ട് ഹാജരാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE