അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. അഞ്ച് മാസം പ്രായമുള്ള ആദിവാസി ശിശു മരിച്ചു. ഒസത്തിയൂരിലെ പവിത്ര - വിഷ്‌ണു ദമ്പതികളുടെ പെൺകുഞ്ഞാണ് മരണപ്പെട്ടത്.
തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്നതിനിടെ ആയിരുന്നു മരണം....
പരിസ്‌ഥിതി ലോല മേഖല; പാലക്കാട് ജില്ലയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ
പാലക്കാട്: പരിസ്‌ഥിതി ലോല മേഖല ഉത്തരവിൽ പ്രതിഷേധിച്ചു പാലക്കാട് ജില്ലയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ. ജില്ലയിലെ 14 വില്ലേജുകളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. സുപ്രീം കോടതി വിധിയിൽ...
വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
പാലക്കാട്: ധോണി വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പെരുങ്ങോട്ടുകുറിശി സ്വദേശി അജിലിന്റെ (18) മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെയാണ് അജിൽ അപകടത്തിൽ പെട്ടത്. പത്തംഗ സംഘത്തോടൊപ്പം ധോണിയിലെത്തിയ അജിൽ കാല്‍ വഴുതി താഴേക്ക്...
കുഴൽമന്ദം കെഎസ്‌ആർടിസി അപകടം; ഡ്രൈവറുടെ വീഴ്‌ചയെന്ന് റിപ്പോർട്
പാലക്കാട്: കുഴൽമന്ദത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാക്കൾ മരിച്ച കേസിൽ റിപ്പോർട് സമർപ്പിച്ച് അന്വേഷണ സംഘം. കെഎസ്‌ആർടിസി ഡ്രൈവറുടെ ഭാഗത്ത് വീഴ്‌ചയുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡ്രൈവർ കുറേക്കൂടി ജാഗ്രത പുലർത്തണമായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു....
ആന്ധ്രയിൽ നിന്ന് കഞ്ചാവെത്തിച്ച് റീടെയ്ൽ വിൽപന; പ്രതി പിടിയിൽ
പാലക്കാട്: കേരളത്തിലെത്തിലേക്ക് ആന്ധ്രയിൽ നിന്ന് കഞ്ചാവെത്തിച്ച് റീടെയ്ൽ വിൽപന നടത്തുന്നയാൾ പിടിയിലായി. മുത്തുകുമാർ എന്ന സ്വാമി മുത്തു കുമാറാണ് പിടിയിലായത്. പാലക്കാട് ഡാൻസാഫ് സ്‌ക്വാഡും ഗുണ്ടാ വിരുദ്ധ സ്‌ക്വാഡും അഗളി പോലീസും ചേർന്ന്...
ഒറ്റപ്പാലത്ത് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്
പാലക്കാട്: ജില്ലയിലെ ഒറ്റപ്പാലത്ത് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ഓഫീസിന് നേരെ ഉണ്ടായ കല്ലേറിൽ ജനൽച്ചില്ലകൾ തകർന്നിട്ടുണ്ട്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.
ഇന്നലെ രാത്രി 12 മണിയോടെ ഒറ്റപ്പാലം എകെജി മന്ദിരത്തിന്...
മണ്ണാർക്കാട് വീണ്ടും പുലി ഭീതിയിൽ; ഇരുന്നൂറിലധികം കോഴികളെ കൊന്നു
പാലക്കാട്: മണ്ണാർക്കാടും പരിസര പ്രദേശങ്ങളും വീണ്ടും പുലി ഭീതിയിൽ. മണ്ണാർക്കാട് തത്തേങ്ങലത്ത് കഴിഞ്ഞ ദിവസം വീണ്ടും പുലിയിറങ്ങി. കോഴിഫാമിലെ ഇരുന്നൂറിലധികം കോഴികളെ പുലി കടിച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് തത്തേങ്ങലത്ത് പുലിയെ...
വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച സംഭവം; പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി
പാലക്കാട്: ജില്ലയിൽ വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച സംഭവത്തിൽ സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. തമിഴ്‌നാട്ടിൽ നിന്നും ഇന്നലെയാണ് ഇയാളെ പാലക്കാട് സൗത്ത് പോലീസ് പിടികൂടിയത്. ജാമ്യമില്ലാ വകുപ്പ്...









































