മീൻവല്ലം റോഡിന് സമീപം കാട്ടാനയിറങ്ങി; ഭീതിയിൽ നാട്ടുകാർ
പാലക്കാട്: കല്ലടിക്കോട് വാക്കോട് പട്ടാണിക്കെട്ടിന് സമീപം ജനവാസ മേഖലയിൽ ആദിവാസി കോളനിയോട് ചേർന്ന് കാട്ടാനയിറങ്ങി. പ്രധാന റോഡിൽനിന്ന് 100 മീറ്ററോളം അടുത്താണ് ആന നിന്നിരുന്നത്.
ശനിയാഴ്‌ച വൈകീട്ട് അഞ്ചുമണിയോടെ എത്തിയ ആന വൈകിയും തിരിച്ചുകയറിയില്ല....
അട്ടപ്പാടി ശിശുമരണം; കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം
പാലക്കാട്: അട്ടപ്പാടി ശിശുമരണങ്ങളുമായി ബന്ധപ്പെട്ട നഷ്‌ടപരിഹാരം സംസ്‌ഥാന സർക്കാർ പ്രഖ്യാപിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതമാണ് നഷ്‌ടപരിഹാരം അനുവദിച്ചത്. 2017 മുതൽ 2019 വരെ റിപ്പോർട് ചെയ്‌ത ശിശുമരണങ്ങളുമായി...
റോഡ് നിർമാണത്തിൽ മെല്ലെപ്പോക്ക്; പിഡബ്‌ളുഡി എഞ്ചിനിയർക്ക് സസ്‌പെൻഷൻ
പാലക്കാട്: പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. പിഡബ്‌ളുഡി എക്‌സിക്യൂട്ടീവ് എഞ്ചിനിയർ പ്രേംജിലാലിനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. റോഡ് നിർമാണ പ്രവൃത്തികളിലെ അനാസ്‌ഥയെ തുടർന്നാണ് നടപടി.
കേരളാ റോഡ്...
പറമ്പിക്കുളം കടുവാ സങ്കേതത്തിൽ ഇരജീവികളുടെ കണക്കെടുപ്പ് ആരംഭിച്ചു
മുതലമട: പറമ്പിക്കുളം കടുവാ സങ്കേതത്തിൽ ഇരജീവികളുടെ കണക്കെടുപ്പ് ആരംഭിച്ചു. 'എയ്റ്റ് ഡേ പ്രോട്ടോകോൾ' എന്ന പേരിൽ ആരംഭിച്ച കണക്കെടുപ്പ് എട്ട് ദിവസം നീണ്ടുനിൽക്കും. കടുവയുടെയും പുലിയുടെയും ഇരകളായ കാട്ടുപോത്ത്, മ്‌ളാവ് , കേഴമാൻ,...
പാലക്കാട് കുടുംബ വഴക്കിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു
പാലക്കാട്: കുടുംബ വഴക്കിനെ തുടർന്നുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു. തമിഴ്‌നാട് സ്വദേശി അബ്ബാസാണ് മരിച്ചത്. പുതുക്കോട് തച്ചനടി ചന്തപ്പുരയിലായിരുന്നു അബ്ബാസും കുടുംബവും താമസിച്ചിരുന്നത്. സംഭവത്തിൽ പ്രതികളായ ബന്ധുക്കളെ വടക്കഞ്ചേരി പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്നലെ...
ഗെയില്‍ പൈപ്പ്ലൈന്‍: പാലക്കാട് ജില്ലയിലെ ആദ്യ സ്‌റ്റേഷന്‍ ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യും
പാലക്കാട്: ഗെയിൽ പൈപ്പ്ലൈനിന്റെ ജില്ലയിലെ ആദ്യ സ്‌റ്റേഷൻ കഞ്ചിക്കോട് കനാൽപിരിവിൽ പൂർത്തിയായി. ഫെബ്രുവരിയിൽ ഇത് കമ്മീഷൻ ചെയ്യും. ദി പെട്രോളിയം ആൻഡ് എക്‌സ്‌പ്ളോസീവ്‌സ് സേഫ്‌റ്റി ഓർഗനൈസേഷനാണ് (പെസോ) കമ്മീഷൻ ചെയ്യാനുള്ള അനുമതി നൽകേണ്ടത്....
കിടപ്പാടത്തിനായി നൂറുദിവസം പോരാട്ടം; ദളിത് കുടുംബങ്ങളുടെ സമരം ഒത്തുതീർപ്പായി
പാലക്കാട്: വസ്‌തുവും വീടും വേണമെന്ന ആവശ്യവുമായി പാലക്കാട് മുതലമട അംബേദ്‌കർ കോളനിയിലെ കുടുംബങ്ങൾ 102 ദിവസമായി നടത്തിവന്ന സമരം ഒത്തുതീർപ്പായി. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ...
പുലി ഭീതിയിൽ മണ്ണാർക്കാട്; വളർത്തു നായയെ ആക്രമിച്ചു
പാലക്കാട്: മണ്ണാർക്കാട് ജനവാസ മേഖലയിൽ പുലിയിറങ്ങി. ആനമൂളിയിൽ വളർത്തുനായയെ പുലി ആക്രമിച്ചു. മണ്ണാർക്കാട് ആനമൂളി നേർച്ചപാറ കോളനിയിലെ നിസാമിന്റെ നായയെയാണ് കഴിഞ്ഞ ദിവസം പുലി കടിച്ചു കൊണ്ടുപോയത്. നായയെ പുലി ആക്രമിക്കുന്ന ദൃശ്യങ്ങൾ...







































