Wed, Feb 25, 2026
28 C
Dubai

വാളയാര്‍ അതിര്‍ത്തിയിൽ കടുത്ത നിയന്ത്രണം; പരിശോധന ശക്‌തമാക്കി

പാലക്കാട്: തമിഴ്‌നാട് വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ വാളയാര്‍ അതിര്‍ത്തിയിൽ പരിശോധന ശക്‌തമാക്കി. അടിയന്തര ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ മാത്രമാണ് കടത്തി വിടുക. അല്ലാത്ത വാഹനങ്ങൾ തിരച്ചയക്കുമെന്ന് കോയമ്പത്തൂർ ജില്ലാ ഭരണകൂടം വ്യക്‌തമാക്കി. പാലക്കാട്...

പാലക്കാട് യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവം; പങ്കാളിക്കായി തിരച്ചിൽ തുടരുന്നു

പാലക്കാട്: ജില്ലയിലെ പുതുനഗരം ചോറക്കോടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ജാൻബീവിയുടെ പങ്കാളിക്കായി പോലീസ് അന്വേഷണം തുടരുന്നു. പല്ലശ്ശനയിൽ താമസിച്ചിരുന്ന അയ്യപ്പനെന്ന ബഷീറിനു വേണ്ടിയാണ് അന്വേഷണം. ഇയാളാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. ഇന്നലെ...

വാളയാർ കൈക്കൂലി; അഴിമതിക്കെതിരെ കർശന നടപടിയെന്ന് മന്ത്രി

പാലക്കാട്: വാളയാർ ചെക്ക്പോസ്‌റ്റിൽ കൈക്കൂലി വാങ്ങിയ എല്ലാവരെയും സസ്‌പെൻഡ് ചെയ്‌തതായി വ്യക്‌തമാക്കി മന്ത്രി ആന്റണി രാജു. അഴിമതി നടത്തുന്നവർക്ക് ഒരു ദാക്ഷണ്യവും ഉണ്ടാകില്ലെന്നും, കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൈക്കൂലി വിവാദമായതോടെ ഇനിമുതൽ...

ഒറ്റപ്പാലത്ത് ഒമ്പത് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ഒറ്റപ്പാലത്ത് ഒമ്പത് വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം വരോടിൽ ഇന്ന് ഉച്ചക്ക് 12.30ന് ആണ് സംഭവം. ഷാൾ കഴുത്തിൽ കെട്ടിയ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. അമ്മ പുറത്ത് പോയി...

പാലക്കാട് 63കാരനെ അയല്‍വാസി തലയ്‌ക്കടിച്ച് കൊന്നു

പാലക്കാട്: ആലത്തൂര്‍ തോണിപ്പാടത്ത് 63കാരനെ അയല്‍വാസി തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. അമ്പാട്ടുപറമ്പില്‍ ബാപ്പൂട്ടിയെ ആണ് അയല്‍വാസി അബ്‌ദുൾ റഹ്‌മാൻ കൊലപ്പെടുത്തിയത്. തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ്...

പാലക്കാട് യുവതിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി

പാലക്കാട്: ജില്ലയിലെ പുതുനഗരം ചോറക്കോടിൽ യുവതിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. 40 വയസിനടുത്ത് പ്രായം തോന്നിക്കുന്ന സ്‌ത്രീയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തമിഴ്‌നാട്ടുകാരിയായ നാടോടി സ്‌ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് നിഗമനം. പോലീസ് സംഭവ സ്‌ഥലത്തെത്തി...

കുതിരാനിൽ പരീക്ഷണ സ്‌ഫോടനങ്ങള്‍ ഉച്ചക്ക് 2ന്; ഗതാഗത നിയന്ത്രണം

പാലക്കാട്: കുതിരാൻ തുരങ്കമുഖത്തെ പഴയ റോഡിലെ പാറ ഇന്നു മുതല്‍ പൊട്ടിച്ചുനീക്കും. നിര്‍മാണം അവസാന ഘട്ടത്തിലെത്തിയ കുതിരാന്‍ വലതു തുരങ്കത്തിലെ പടിഞ്ഞാറു ഭാഗത്തെ പാറക്കൂട്ടമാണ് പൊട്ടിക്കുന്നത്. പാറപൊട്ടിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണ സ്‌ഫോടനങ്ങള്‍ ഇന്ന്...

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മൂന്നുപേർ പിടിയിൽ

പാലക്കാട്: കൊടുമ്പിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. കൊടുമ്പ് കരിങ്കരപ്പുള്ളി സ്വദേശികളായ ശിവൻ (32), സുഭാഷ് (39), കരിങ്കരപ്പുള്ളി ഉദയംപാടം വിനു (35) എന്നിവരെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ്...
- Advertisement -