പാലക്കാട് യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവം; പങ്കാളിക്കായി തിരച്ചിൽ തുടരുന്നു

By Desk Reporter, Malabar News
accused-escape in kozhikode-chevayur-police-station
Ajwa Travels

പാലക്കാട്: ജില്ലയിലെ പുതുനഗരം ചോറക്കോടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ജാൻബീവിയുടെ പങ്കാളിക്കായി പോലീസ് അന്വേഷണം തുടരുന്നു. പല്ലശ്ശനയിൽ താമസിച്ചിരുന്ന അയ്യപ്പനെന്ന ബഷീറിനു വേണ്ടിയാണ് അന്വേഷണം. ഇയാളാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.

ഇന്നലെ രാവിലെയാണ് പെരുവമ്പ് കുഴൽമന്ദം റോഡരികിൽ 40കാരിയായ ജാൻബീവിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്ത് അറുത്ത നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മൃതദേഹം കണ്ടതിന്റെ തലേദിവസം ജാൻബീവിയും മറ്റൊരു പുരുഷനും തമ്മിൽ തർക്കം ഉണ്ടായതായി ദൃക്‌സാക്ഷികൾ പറയുന്നു. അത് ഇവരുടെ പങ്കാളി അയ്യപ്പൻ ആണെന്ന നിഗമനത്തിലാണ് പോലീസ്.

Most Read:  കരിപ്പൂരിൽ നിന്ന് വിദേശ എയർ ലൈനുകൾ പ്രീമിയം സർവീസുകൾ നിർത്തുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE