മണ്ണാർക്കാട് പ്ളസ് വൺ വിദ്യാർഥിനി തൂങ്ങി മരിച്ചു
പാലക്കാട്: മണ്ണാർക്കാട് പ്ളസ് വൺ വിദ്യാർഥിനി തൂങ്ങി മരിച്ചു. ചേറുംകുളം താഴത്തുവീട്ടിൽ മണികണ്‌ഠന്റെ മകൾ അഖിനയാണ് (16) മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് അഖിനയെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന്...
സഞ്‌ജിത്ത് കൊലപാതകം; അന്വേഷണം മറ്റൊരു ഏജൻസിക്ക് കൈമാറണമെന്ന് കുടുംബം
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്ത് കൊല്ലപ്പെട്ടിട്ട് 35 ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കുടുംബം രംഗത്ത്. കേസിലെ അഞ്ച് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. പോലീസിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടെന്നും, അന്വേഷണം മറ്റൊരു ഏജൻസിക്ക്...
പാലക്കാട് വലിയങ്ങാടിയിലെ ആക്രിക്കടയിൽ തീപിടിത്തം
പാലക്കാട്: വലിയങ്ങാടിയിലെ ആക്രി സാധനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ തീപിടിത്തം. തിങ്കളാഴ്‌ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അഗ്‌നിബാധ ശ്രദ്ധയില്‍പ്പെട്ടത്. അഞ്ച് യൂണിറ്റ് അഗ്‌നി രക്ഷാ സേന സ്‌ഥലത്തെത്തി തീ അണച്ചു.
സംഭവത്തിൽ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു....
മണ്ണാർക്കാട് ജനവാസ മേഖലയിൽ പുലിയിറങ്ങി; പരാതിയുമായി നാട്ടുകാർ
പാലക്കാട്: മണ്ണാർക്കാട് തത്തേങ്ങലത്ത് ജനവാസ മേഖലയിൽ പുലിയിറങ്ങിയെന്ന പരാതിയുമായി നാട്ടുകാർ. പരാതിയെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി പരിശോധനകൾ നടത്തി.
പ്രദേശത്ത് രണ്ട് മാസത്തിലേറെയായി പുലിയിറങ്ങുന്നത് പതിവായിരിക്കുക ആണെന്നാണ് നാട്ടുകാരുടെ ആരോപണം. പത്തിലേറെ...
ബാങ്ക് ക്രമക്കേട്; സിപിഎം ജില്ലാ കമ്മിറ്റിയുടെ നടപടിയിൽ ഒരു വിഭാഗത്തിന് അമർഷം
പാലക്കാട്: അർബൻ ബാങ്ക് പ്രവർത്തനങ്ങളിൽ ക്രമക്കേട് നടത്തിയതിൽ ആരോപണ വിധേയരായ സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം ഹംസ, കെ സുരേഷ് എന്നിവർക്കെതിരെ ജില്ലാ കമ്മിറ്റി എടുത്ത നടപടിയിൽ ഒരു വിഭാഗം പ്രവർത്തകരിൽ...
സുരക്ഷിത യാത്ര; റെയിൽവേ വകുപ്പിന്റെ 24 മണിക്കൂർ പരിശോധന ആരംഭിച്ചു
പാലക്കാട്: തീവണ്ടിയിൽ സുരക്ഷിത യാത്ര ഉറപ്പാക്കാനും കുറ്റകൃത്യങ്ങൾ തടയാനും റെയിൽവേ പോലീസ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 24 മണിക്കൂർ പരിശോധന ആരംഭിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെ ആരംഭിച്ച പരിശോധന ഇന്ന് രണ്ടരയോടെ അവസാനിപ്പിക്കും....
അനധികൃതമായി കൃഷിഭൂമി മണ്ണിട്ട് നികത്തൽ; സ്‌റ്റോപ്പ് മെമോ നൽകി
പാലക്കാട്: കൊപ്പം പഞ്ചായത്തിലെ മണ്ണേങ്ങോട്ട് അനധികൃതമായി കൃഷിഭൂമി മണ്ണിട്ട് നികത്തിയ സംഭവത്തിൽ റവന്യൂ വകുപ്പ് അധികൃതർ സ്‌റ്റോപ്പ് മെമോ നൽകി. 50 സെന്റിലധികം സ്‌ഥലത്തെ കൃഷിഭൂമിയാണ് സ്വകാര്യവ്യക്‌തി മണ്ണിട്ട് നികത്തിയത്. പട്ടാമ്പി തഹസിൽദാർ...
ക്രമക്കേട്; ഒറ്റപ്പാലം അർബൻ ബാങ്കിലെ സെൽ കൺവീനറെ മാറ്റി
പാലക്കാട്: വികസന പ്രവർത്തനങ്ങളിൽ ക്രമക്കേടും അഴിമതിയും നടന്നെന്ന കണ്ടെത്തലിനെ തുടർന്ന് ഒറ്റപ്പാലം സഹകരണ അർബൻ ബാങ്ക് പാർട്ടി ഫ്രാക്ഷൻ സെൽ കൺവീനറെ മാറ്റി. ലക്കിടി പഞ്ചായത്ത് പ്രസിഡണ്ട് കെ സുരേഷിനെയാണ് കൺവീനർ സ്‌ഥാനത്ത്...








































