Mon, Mar 16, 2026
25.3 C
Dubai

കുതിരാൻ തുരങ്കത്തിൽ ഇന്ന് മുതൽ ഗതാഗത പരിഷ്‌കരണം

പാലക്കാട്: കുതിരാൻ തുരങ്കത്തിൽ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ ഗതാഗത പരിഷ്‌കരണം. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ തുരങ്കത്തിലെ ഇരു വശങ്ങളിലൂടെ കടത്തി വിടും. പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിലേക്കുള്ള റോഡ് നിർമാണവുമായി ബന്ധപ്പെട്ടാണ്...

സഞ്‌ജിത്തിന്റെ കൊലപാതകം; പ്രതിയുടെ കസ്‌റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ കഴിഞ്ഞ ദിവസം പിടിയിലായ രണ്ടാമത്തെ പ്രതിയെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടുള്ള പോലീസിന്റെ ഹരജി ഇന്ന് കോടതി പരിഗണിക്കും. പാലക്കാട് ഫസ്‌റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ...

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. അട്ടപ്പാടി ഊരിലെ തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നര മാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ ഇരിക്കെയാണ് കുഞ്ഞ് മരിച്ചത്....

കുതിരാനിൽ ട്രയൽ റൺ നാളെ; വാഹനങ്ങൾ ഒന്നാം തുരങ്കത്തിലൂടെ കടത്തിവിടും

പാലക്കാട്: മണ്ണൂത്തി-വടക്കഞ്ചേരി ദേശീയ പാതയിലെ കുതിരാൻ രണ്ടാം തുരങ്കത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഒന്നാം തുരങ്കത്തിൽ നാളെ ട്രയൽ റൺ നടത്തും. ദേശീയ പാതയിലൂടെ ഇരുവശത്തേക്കുമുള്ള ഗതാഗതം ഒന്നാം തുരങ്കത്തിലൂടെ മാത്രമാക്കുന്നതിന്റെ ട്രയൽ റണ്ണാണ്...

ജലനിരപ്പ് ഉയരുന്നു; ആളിയാർ ഡാമിന്റെ 11 ഷട്ടറുകളും തുറന്നു

പാലക്കാട്: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആളിയാർ അണക്കെട്ടിന്റെ 11 ഷട്ടറുകളും തുറന്നു. ഓരോ ഷട്ടറും 12 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. 4000 ഘനയടി വെള്ളമാണ് ഒരേസമയം പുറത്തേക്ക് ഒഴുക്കുന്നത്. ആളിയാർ മേഖലയിൽ കനത്ത...

അട്ടപ്പാടിയില്‍ നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ നവജാത ശിശുവിന് പിന്നാലെ കുഞ്ഞിന്റെ അമ്മയും മരിച്ചു. കുറവന്‍കണ്ടി സ്വദേശി ബാലകൃഷ്‌ണന്റെ ഭാര്യ തുളസി (23)യാണ് മരിച്ചത്. തുളസിയുടെ കുഞ്ഞ് രണ്ട് ദിവസം മുന്‍പാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച്...

സഞ്‌ജിത്തിന്റെ കൊലപാതകം; ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടി അറസ്‌റ്റിൽ

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്‌റ്റിലായി. കേസില്‍ രണ്ടാമത്തെ അറസ്‌റ്റാണിത്. പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളാണ് ഇതുവരെ പിടിയിലായ രണ്ടുപേരും. അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനാല്‍ പിടിയിലായ പ്രതികളുടെ പേരുകള്‍ പുറത്തുവിടാന്‍...

ആളിയാർ അണക്കെട്ട് വീണ്ടും തുറന്നു; ജാഗ്രതാ നിർദ്ദേശം

പാലക്കാട്: ആളിയാർ അണക്കെട്ട് വീണ്ടും തുറന്നു. ഡാമിന്റെ അഞ്ച് സ്‌പിൽവേ ഷട്ടറുകൾ 12 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് അണക്കെട്ട് തുറന്നത്. 1050 പരമാവധി സംഭരണ ശേഷിയുള്ള ഡാമിന്റെ ജലനിരപ്പ്...
- Advertisement -