കനത്ത മഴയിൽ മലപ്പുറത്ത് വീടുകൾക്ക് മുകളിൽ മരം വീണ് അപകടം
മലപ്പുറം: കനത്ത മഴയിൽ മലപ്പുറം ജില്ലയിൽ വ്യാപക നാശനഷ്‌ടം. വീടുകൾക്ക് മുകളിൽ മരങ്ങൾ മുറിഞ്ഞു വീണാണ് അപകടം ഉണ്ടായത്. ചങ്ങരംകുളത്ത് രണ്ട് വീടുകളുടെ മുകളിലേക്ക് 5 മരങ്ങളാണ് മുറിഞ്ഞു വീണത്. ആലംകേട് സുധീഷിന്റെ...
ഷാനു വധക്കേസ്; പ്രതിക്കായി ലുക്ക്‌ഔട്ട് നോട്ടീസ്
കാസർഗോഡ്: യുവാവിനെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിലെ പ്രതിയെ കണ്ടെത്താൻ പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. കുമ്പള കോയിപ്പാടി ശാന്തിപള്ളത്തെ അബ്‌ദുൽ റഷീദ് (സികെ.റഷീദ് –സമൂസ റഷീദ് 37) നെതിരെയാണ് കാസർഗോഡ് ടൗൺ...
ശമ്പളമില്ലാതെ വലഞ്ഞ് വനംവകുപ്പ് വാച്ചർമാർ; മൂന്ന് മാസമായി കുടിശിക
കാസർഗോഡ്: ദൈനംദിന സാധനങ്ങൾ വാങ്ങുന്ന കടകൾ തൊട്ട് പെട്രോൾ പമ്പിൽ വരെ കടംപറയേണ്ട ഗതികേടിലാണ് കാസർഗോഡ് ഡിവിഷനിലെ വനംവകുപ്പ് വാച്ചർമാർ. മൂന്ന് മാസമായി ഇവർക്ക് ശമ്പളം ലഭിച്ചിട്ട്. കാടിറങ്ങുന്ന ആനയെയും കാട്ടുപന്നിയെയും ഓടിക്കണം,...
ആറളം ഫാമിലെ ആനമതിൽ; വനംവകുപ്പ് നിലപാട് തിരുത്തണമെന്ന് എംവി ജയരാജൻ
കണ്ണൂര്‍: ആറളം ഫാമിലെ ആനമതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സ്വീകരിച്ച നിലപാട് തിരുത്തണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി. ആനമതില്‍ വേണ്ടെന്ന വിദഗ്‌ധ സമിതി റിപ്പോർട് തെറ്റെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി...
കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധി
വയനാട്: കനത്ത മഴ സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കൊളേജുകൾക്ക് ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ, റസിഡൻഷ്യൽ വിദ്യാലയങ്ങൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.
വെള്ളപ്പൊക്ക...
ജില്ലയിൽ ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരുന്നു; കർശന ജാഗ്രതാ നിർദ്ദേശം
കോഴിക്കോട്: ജില്ലയിൽ നിലവിൽ ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് ഇന്ന് പുലർച്ചെ മലയോര മേഖലകളിൽ ചിലയിടങ്ങളിൽ മരം വീണ് ഗതാഗതതടസം ഉണ്ടാകുകയും ചെയ്‌തു. തുടർന്ന് ഫയർഫോഴ്‌സ് എത്തി മരം...
മലപ്പുറത്ത് പത്താം ക്ളാസ് വിദ്യാർഥിനിയുടെ ആത്‌മഹത്യ; അന്വേഷണത്തിൽ അട്ടിമറി ആരോപണം
മലപ്പുറം: ജില്ലയിൽ പത്താം ക്‌ളാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം അട്ടിമറിക്കുന്നതായി കുടുംബത്തിന്റെ ആരോപണം. മേലാറ്റൂർ സ്വദേശികളായ വിജയന്റെയും ബിനിലയുടേയും മകൾ ആദിത്യയാണ് കഴിഞ്ഞ വർഷം വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ചത്. എസ്‌എസ്‌എൽസി പരീക്ഷക്കിടയിൽ...
പാലേമാട് വിവേകാനന്ദ കോളേജിലെ വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം
മലപ്പുറം: പാലേമാട് കോളേജ് വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് നടുറോഡിൽ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിന്റെ ബാക്കിയാണ് ഇന്ന് നടന്നത്. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. പാലേമാട് ശ്രീ...









































