Tue, Mar 24, 2026
21.8 C
Dubai

ബാലുശ്ശേരിയിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് ക്രൂരമർദ്ദനം; നാലുപേര്‍ കസ്‌റ്റഡിയില്‍

കോഴിക്കോട്: ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്‌ണുവിനെ അതി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ 4 പേര്‍ കസ്‌റ്റഡിയില്‍. പ്രതികളുടെ അറസ്‌റ്റ് ഇന്നുണ്ടാകുമെന്നാണ് വിവരം. സംഭവത്തിൽ 29 പേര്‍ക്കെതിരെ ബാലുശ്ശേരി പോലീസ് കേസെടുത്തിരുന്നു. ലീഗ്- എസ്‌ഡിപിഐ പ്രവര്‍ത്തകരാണ്...

മലപ്പുറം ജില്ലയിലെ ഉപരിപഠനം: സർക്കാർ അടിയന്തിര പരിഹാരം കാണണം; എസ്‌വൈഎസ്‍

മലപ്പുറം: ജില്ലയിൽ നിന്ന് പ്ളസ് ടു പാസായ 59,216 കുട്ടികളുടെയും എസ്‌എസ്എൽസി പാസായ 77,691 കുട്ടികളുടെയും ഉപരിപഠനം ഗുരുതരമായ പ്രതിസന്ധിയാണെന്നും വിഷയത്തിൽ സർക്കാരിന്റെ അടിയന്തിര ശ്രദ്ധ അനിവാര്യമാണെന്നും ചൂണ്ടിക്കാണിച്ച് എസ്‌വൈഎസ്‍ രംഗത്ത്. എസ്‌വൈഎസ്‍ സംസ്‌ഥാന...

അതിഥി തൊഴിലാളികളുടെ വീടുകളിൽ മോഷണം; മൂന്നംഗ സംഘം പിടിയിൽ

കോഴിക്കോട്: അതിഥി തൊഴിലാളികളുടെ താമസസ്‌ഥലത്ത് അതിക്രമിച്ച് കയറി മോഷണം നടത്തിയ മൂന്നംഗ സംഘം പിടിയിൽ. കുറ്റിക്കാട്ടൂർ വെള്ളിപ്പറമ്പ് ചേലിക്കര വീട്ടിൽ മുഹമ്മദ് ജിംനാസ്, ചേലേമ്പ്ര ചേലൂപാടം മരക്കാംകാരപറമ്പ് രജീഷ്, മൂടാടി മുചുകുന്ന് പുളിയഞ്ചേരി...

വൈദ്യുതി പോസ്‌റ്റ് വീണ് യുവാവ് മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവ്, നഷ്‌ടപരിഹാരം നൽകും

കോഴിക്കോട്: ജില്ലയിൽ വൈദ്യുതി പോസ്‌റ്റ് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് കെഎസ്ഇബി ചെയർമാനെ ചുമതലപ്പെടുത്തിയതായി വ്യക്‌തമാക്കി മന്ത്രി കെ കൃഷ്‌ണൻകുട്ടി. കൂടാതെ മരിച്ച യുവാവിന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകുമെന്നും മന്ത്രി...

അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച് വിദേശ കറൻസി ഉൾപ്പടെ കടത്താൻ ശ്രമം; ഒരാൾ പിടിയിൽ

കരിപ്പൂര്‍: അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച് വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച 27.56 ലക്ഷം രൂപ മൂല്യമുള്ള കറന്‍സി കരിപ്പൂർ വിമാനത്താവളത്തില്‍ പിടികൂടി. കാസർഗോഡ് നെല്ലിക്കുന്ന് തെരുവത്ത് അബ്‌ദുൽ റഹീമിനെയാണ് അറസ്‌റ്റ് ചെയ്‌തത്‌. 48,000 ഇന്ത്യന്‍ രൂപ,...

വൈദ്യുതി പോസ്‌റ്റ് വീണ് അപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു

കോഴിക്കോട്: ജില്ലയിൽ വൈദ്യുതി പോസ്‌റ്റ് വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ബേപ്പൂർ സ്വദേശിയായ അർജുൻ(21) ആണ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ നടുവട്ടത്ത് വച്ചാണ് അപകടം ഉണ്ടായത്. ഉപയോഗശൂന്യമായ പോസ്‌റ്റ് മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടം...

ബാലുശേരിയിൽ സിപിഎം പ്രവർത്തകന് ക്രൂരമർദ്ദനം

കോഴിക്കോട്: ബാലുശേരിയിൽ സിപിഎം പ്രവർത്തകന് നേരെ ആക്രമണം. സിപിഎം പ്രവർത്തകൻ ജിഷ്‌ണുവിനെയാണ് മുപ്പതോളം പേരടങ്ങുന്ന സംഘം അതിക്രൂരമായി മർദ്ദിച്ചത്. ഇന്ന് പുലര്‍ച്ചെ 1 മണിയോടെയായിരുന്നു സംഭവം. എസ്‌ഡിപിഐയുടെ ഫ്‌ളക്‌സ് ബോർഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം നടത്തിയത്....

അട്ടപ്പാടിയിൽ ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. അടിയക്കണ്ടിയൂർ ഊരിലെ കൃഷ്‌ണന്റെ ഭാര്യ ദീപയാണ് വഴിമധ്യേ പ്രസവിച്ചത്. ഈ മാസം 27നാണ് ദീപയ്‌ക്ക് പ്രസവത്തിനു തീയതി പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ രാത്രി വേദന ആരംഭിച്ചതോടെ...
- Advertisement -