കോഴിക്കോട് ഒഴുക്കിൽപെട്ട് 11കാരനെ കാണാതായി; തിരച്ചിൽ തുടരുന്നു
കോഴിക്കോട്: ചെക്യാട് ഉമ്മത്തൂർ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ വിദ്യാർഥിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. ഉമ്മത്തൂർ താഴെകണ്ടത്തിൽ മിസ്‌ഹബിനെയാണ് (11) കാണാതായത്. ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട മുടവന്തേരിയിലെ കൊയ്യലോത്ത് മൊയ്‌തുവിന്റെ മകൻ പതിമൂന്ന്...
അസഭ്യവർഷം, ചോദ്യം ചെയ്‌ത യുവാക്കൾക്ക് പോലീസിന്റെ ക്രൂരമർദ്ദനം
മലപ്പുറം: താനൂരിൽ പോലീസ് അസഭ്യം പറഞ്ഞത് ചോദ്യംചെയ്‌ത യുവാക്കളെ മർദ്ദിച്ചതായി പരാതി. ബൈക്കിൽ മൂന്ന് പേരുമായി യാത്ര ചെയ്‌തതിന് പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പോലീസിന്റെ അസഭ്യവർഷവും മർദ്ദനവും.
ശാരീരിക പ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്ന് താനൂർ...
കൈക്കൂലി കേസ്; കണ്ണൂരിൽ സിഐ ഉൾപ്പടെയുള്ളവർക്ക് സസ്‌പെൻഷൻ
കണ്ണൂർ: കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ സിഐ ഉൾപ്പടെ മൂന്ന് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. കണ്ണൂർ പഴയങ്ങാടി സിഐ എംഇ രാജഗോപാൽ, എസ്‌ഐ പിജി ജിമ്മി, ഗ്രേഡ് എസ്‌ഐ എആർ സർഗധരൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
ലഹരിമരുന്ന്...
അധ്യാപികയെ കഴുത്തറത്ത് കൊന്ന കേസ്; പ്രതികൾക്ക് ജീവപര്യന്തവും 17 വർഷം കഠിന തടവും ശിക്ഷ
കാസർഗോഡ്: ജില്ലയിലെ പുലിയന്നൂരിൽ റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവും വിധിച്ച് കോടതി. കൂടാതെ തടവിന് പുറമെ പ്രതികൾ ഒന്നേകാൽ ലക്ഷം രൂപ...
കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ അന്തേവാസി വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ അന്തേവാസി വാഹനാപകടത്തിൽ മരിച്ചു. റിമാൻഡ് പ്രതിയായ മലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാനാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പോലീസ് കാവലുള്ള സെല്ലിൽ നിന്ന് യുവാവ് രക്ഷപ്പെട്ടത്.
സെല്ലിലെ...
നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; രണ്ട് പേർ അറസ്‌റ്റിൽ
മലപ്പുറം: ജില്ലയിലെ നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിൽ. സംഭവസമയത്ത് യുവാവിനൊപ്പമുണ്ടായിരുന്ന പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലത്തുപറമ്പിൽ അലി അസ്‌കർ(36), പാങ്ങ് ചെറുകുളമ്പ് മുരിങ്ങപറമ്പിൽ സുനീഷൻ(45) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്....
കോഴിക്കോട് നടപ്പാതയിലെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി
കോഴിക്കോട്: ജില്ലയിലെ വെസ്‌റ്റ് ഹില്ലിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെസ്‌റ്റ് ഹിൽ ചുങ്കം നടപ്പാതയിലെ കമ്പിയിൽ തൂങ്ങിയ നിലയിലാണ് അതിഥി തൊഴിലാളിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക...
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി
കാസര്‍ഗോഡ്: ജില്ലയിലെ രാജപുരം ചാമുണ്ഡിക്കുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. 28കാരിയായ രേഷ്‌മയെ കൊലപ്പെടുത്തിയാണ് അമ്മ വിമല കുമാരി (58) ആത്‌മഹത്യ ചെയ്‌തത്. വൈകിട്ട് 4 മണിയോടെ ആയിരുന്നു സംഭവം.
എന്‍ഡോസള്‍ഫാന്‍...









































