Fri, Mar 27, 2026
21.9 C
Dubai

പുഴയിൽ കുളിക്കാനിറങ്ങിയ 3 പേർ മുങ്ങിമരിച്ചു 

കാസർഗോഡ്: ജില്ലയിലെ രണ്ടാംകുഴിയിലുള്ള തോണിക്കടവ് പുഴയിൽ 3 പേർ മുങ്ങിമരിച്ചു. കുണ്ടംകുഴി സ്വദേശികളായ നിതിന്‍, ഭാര്യ ദീക്ഷ, ബന്ധു മനീഷ് എന്നിവരാണ് മരിച്ചത്. നിതിനും ബന്ധുക്കളായ 10 പേരും അടങ്ങിയ സംഘം കുളിക്കാൻ...

മലപ്പുറത്ത് ഭക്ഷ്യവിഷബാധ; മന്തി കഴിച്ച എട്ട് പേർ ചികിൽസ തേടി

മലപ്പുറം: ജില്ലയിലെ വേങ്ങരയിൽ ഭക്ഷ്യവിഷബാധ. വേങ്ങര ഹൈസ്‌കൂൾ പരിസരത്തെ മന്തി ഹൗസിൽ നിന്ന് മന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 8 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ മന്തിയിലെ കോഴി ഇറച്ചിയിൽ...

ഭക്ഷ്യവിഷബാധ; മൂന്ന് പേരെ പരിയാരത്തേക്ക് മാറ്റി- നില ഗുരുതരം

കാസർഗോഡ്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ മൂന്ന് പേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്. ചികിൽസക്കായി പ്രത്യേക മെഡിക്കൽ ബോർഡ്...

വയനാട്ടിലെ റിസോർട്ടിൽ വെച്ച് യുവതിയെ പീഡിപ്പിച്ച കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ

വയനാട്: റിസോർട്ടിൽ വെച്ച് കർണാടക സ്വദേശിയായ യുവതിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിൽ ഒരാൾ കൂടി പിടിയിൽ. റിസോർട്ട് നടത്തിപ്പുകാരുടെ സഹായിയായ താമരശ്ശേരി സ്വദേശി പാറക്കണ്ടി ജുനൈദ് ആണ് അറസ്‌റ്റിലായത്‌. റിസോർട്ടിൽ അനാശാസ്യത്തിനായി ഇടപാടുകാരെ...

ഇൻഷുറൻസ് ഇല്ലാത്ത വാഹനമിടിച്ച് മരണം; എംഎൽഎ 29 ലക്ഷം നഷ്‌ടപരിഹാരം നൽകണം

മാഹി: ഇൻഷുറൻസ് ഇല്ലാത്ത വാഹനമിടിച്ച് സ്വകാര്യ കമ്പനി ജീവനക്കാരൻ മരിച്ച സംഭവത്തിൽ സ്വതന്ത്ര എംഎൽഎ ആയ ശിവശങ്കർ 29.1 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ പുതുച്ചേരി കോടതി വിധിച്ചു. 2020 ജൂൺ 10ന്...

ചൂട് കൂടി; പാലക്കാട്ടെ കർഷകർ പ്രതിസന്ധിയിൽ, കൃഷിയിൽ വൻ നഷ്‌ടം

പാലക്കാട്: ചൂട് കൂടിയതോടെ പാലക്കാട്ടെ കർഷകർക്ക് കടുത്ത പ്രതിസന്ധി. കൊയ്‌തെടുത്ത നെല്ലിന്റെ ഈർപ്പം വലിഞ്ഞതോടെ തൂക്കം കുറഞ്ഞു. ഒരേക്കർ ഭൂമിയിൽ കൃഷി ചെയ്‌ത കർഷകന് മൂവായിരം രൂപയിലധികമാണ് ഇതോടെ നഷ്‌ടമായത്. നാൽപതിനായിരം ഹെക്‌ടറിലാണ് പാലക്കാട്...

മതവിദ്വേഷ പ്രസംഗം; എടപ്പാളിൽ പിസി ജോർജിന്റെ കോലംകത്തിച്ച് ഡിവൈഎഫ്‌ഐ

മലപ്പുറം: ജില്ലയിൽ എടപ്പാൾ ബ്‌ളോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ ടൗണിലാണ് പിസി ജോർജിന്റെ കോലംകത്തിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചത്. കച്ചവടം ചെയ്യുന്ന മുസ്‌ലിംകൾ വന്ധ്യത വരുത്താനുള്ള മരുന്നുകൾ പാനീയങ്ങളിൽ കലർത്തുന്നു, മുസ്‌ലിംകൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച്...

കാസർഗോഡ് വീണ്ടും ഭക്ഷ്യവിഷബാധ; ഐസ്‌ക്രീം കഴിച്ച സഹോദരങ്ങൾ ചികിൽസയിൽ

കാസർഗോഡ്: ചെറുവത്തൂരിൽ വീണ്ടും ഭക്ഷ്യവിഷബാധ. ചെറുവത്തൂരിന് സമീപം പടന്ന കടപ്പുറത്ത് നിന്ന് ഐസ്‌ക്രീം കഴിച്ച സഹോദരങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കാസർഗോഡ് മാവിലക്കടപ്പുറം സ്വദേശികളായ അനന്തു, അനുരാഗ് എന്നിവരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിൽസയിൽ കഴിയുന്നത്. അതേസമയം, ചെറുവത്തൂരിൽ...
- Advertisement -