Sat, Mar 28, 2026
22.1 C
Dubai

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചു; പേരാമ്പ്രയിൽ അമ്മയും മകളും മരിച്ചു

കോഴിക്കോട്: ജില്ലയിലെ പേരാമ്പ്രയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചു കയറി അമ്മയും മകളും മരിച്ചു. തെരുവത്ത്പൊയിൽ കൃഷ്‌ണകൃപയിൽ സുരേഷ് ബാബുവിന്റെ ഭാര്യ ശ്രീജ(48), മകൾ അജ്‌ഞന(22) എന്നിവരാണ് മരിച്ചത്. സുരേഷ് ബാബുവിനെ ഗുരുതരമായ...

കാസർഗോഡ് എയിംസ്; സമരവേദിയിൽ 101 സ്‌ത്രീകളുടെ ഉപവാസം

കാസർഗോഡ്: സംസ്‌ഥാന സർക്കാർ കേന്ദ്രത്തിന് നൽകുന്ന എയിംസ് ശുപാർശയിൽ കാസർഗോഡിന്റെ പേരും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന അനിശ്‌ചിതകാല നിരാഹാര സമരം 101ആം ദിവസത്തേക്ക് കടന്നു. സമര വേദിയിൽ 101 സ്‌ത്രീകളുടെ ഉപവാസ സമരം...

മലപ്പുറത്ത് മൂന്ന് വില്ലേജുകളിൽ ഡ്രോൺ സർവേ പൂർത്തിയായി

മലപ്പുറം: ജില്ലയിലെ മൂന്ന് വില്ലേജുകളിൽ ഡ്രോൺ സർവേ പൂർത്തിയായി. തിരൂർ താലൂക്കിലെ പെരുമണ്ണ, ആതവനാട്, ഏറനാട് താലൂക്കിലെ മലപ്പുറം വില്ലേജിലുമാണ് സർവേ പൂർത്തിയായത്. തിരൂർ താലൂക്കിലെ അനന്താവൂർ വില്ലേജിൽ സർവേ ജോലി പുരോഗമിക്കുകയാണ്....

രാത്രി 10ന് ശേഷം തട്ടുകടകൾക്കും ടർഫുകൾക്കും അനുമതിയില്ല

ബേക്കൽ: പൊതുസ്‌ഥലങ്ങളിൽ സ്‌ഥാപിച്ച കൊടിതോരണങ്ങളും അലങ്കാരങ്ങളും കൊടിമരങ്ങളും 30നകം നീക്കാൻ തീരുമാനം. ബേക്കൽ പോലീസ് വിളിച്ചു ചേർത്ത രാഷ്‌ട്രീയ പാർട്ടി- മത- സാമുദായിക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. സംഘർഷങ്ങൾ ഇല്ലാത്ത സ്‌ഥലമായി...

വയനാട്ടിലെ വനംവകുപ്പ് ഓഫിസുകളിലേക്ക് നാളെ കർഷക സംഘം മാർച്ച്‌ നടത്തും

കൽപ്പറ്റ: വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കർഷകസംഘത്തിന്റെ നേതൃത്വത്തിൽ വനം ഓഫിസുകളിലേക്ക്‌ നടത്തുന്ന മാർച്ചിന്റെ പ്രചാരണ ജാഥകൾ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ആവേശ സ്വീകരണമാണ്‌ ജാഥകൾക്ക്‌ ലഭിച്ചത്‌. കൽപ്പറ്റ, മാനന്തവാടി ഡിഎഫ്ഒ...

ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചുകയറി ഒരു മരണം

കണ്ണൂര്‍: ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ദയ മെഡിക്കൽസ് ജീവനക്കാരൻ ഹാരിസ് (25) ആണ് മരിച്ചത്. അർധ രാത്രിയോടെ കണ്ണൂര്‍ താഴെ ചൊവ്വയിലാണ് അപകടം നടന്നത്. മംഗലാപുരത്തു നിന്നും...

ലൈഫ് പദ്ധതി പാതിവഴിയിൽ; സങ്കടക്കൂരയിൽ നൂൽപുഴയിലെ ആദിവാസി ജീവിതം

വയനാട്: നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിക്ക് കീഴിൽ ആദിവാസികൾക്കായി നിർമിക്കുന്ന വീടുകളുടെ നിർമാണം പാതിവഴിയിൽ. ആവശ്യമായ ഫണ്ട് ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. വീടുകളുടെ നിർമാണം വൈകിയതോടെ നൂറിലേറെ കുടുംബങ്ങൾ ചോർന്നൊലിക്കുന്ന കൂരകളിലാണ് കഴിയുന്നത്. അഞ്ച്...

പാലക്കാട് നിരോധനാജ്‌ഞ നീട്ടി

പാലക്കാട്: ജില്ലയിൽ നടന്ന രണ്ട് രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ ഏർപ്പെടുത്തിയ നിരോധനാജ്‌ഞ നീട്ടി. ഈ മാസം 28 വരെയാണ് നീട്ടിയിരിക്കുന്നത്. ജില്ലാ കളക്‌ടർ മൃൺമയി ജോഷിയുടേതാണ് ഉത്തരവ്. നേരത്തെ നിരോധനാജ്‌ഞ നീട്ടണമെന്ന് പോലീസ്...
- Advertisement -