കിഴക്കഞ്ചേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന സംഭവം; കുടുംബ വഴക്കെന്ന് മൊഴി
പാലക്കാട്: കോട്ടേക്കുളം ഒടുകിൻചുവട്ടിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയതിന് കാരണം കുടുംബ വഴക്കാണെന്ന് ഭർത്താവ് മൊഴി നൽകിയതായി പോലീസ്. കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കുറിപ്പുകളും പോലീസ് വീട്ടിൽനിന്ന് കണ്ടെടുത്തു.
ഒടുകിൻചുവട് കൊച്ചുപറമ്പിൽവീട്ടിൽ എൽസിയാണ് (60) മരിച്ചത്. കൊലപാതകത്തിനു...
പാലക്കാട് ഒരു കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു; പ്രതി ഒളിവിൽ
പാലക്കാട്: ജില്ലയിലെ ചൂലന്നൂരിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു. മണി, സുശീല, ഇന്ദ്രജിത്, രേഷ്‌മ എന്നിവർക്കാണ് വെട്ടേറ്റത്.
ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. കുടുംബ വഴക്കാണ് കാരണമെന്ന് കോട്ടായി പോലീസ് അറിയിച്ചു....
ബദർ സ്‌മൃതി; നവ്യാനുഭവം പകർന്ന് ബദര്‍ കിസ്സപ്പാട്ട് അവസാനിച്ചു
മലപ്പുറം: പുതിയ തലമുറക്ക് കിസ്സപ്പാട്ട് പരിചയപ്പെടുത്താനും ബദര്‍ സമരത്തെ അനുസ്‌മരിക്കാനുമായി മഅ്ദിന്‍ അക്കാദമിയും ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷനും സംയുക്‌തമായി സംഘടിപ്പിച്ച ബദര്‍ കിസ്സപ്പാട്ട് വിശ്വാസികള്‍ക്ക് നവ്യാനുഭവം നൽകി അവസാനിച്ചു.
'ബദർ സ്‌മൃതി' പ്രമാണിച്ച്...
വ്യാപാര സ്‌ഥാപനത്തിൽ കാട്ടുപന്നിയുടെ ആക്രമണം; അധ്യാപകന് കുത്തേറ്റു
കോഴിക്കോട്: താമരശ്ശേരി ചുങ്കത്ത് ഫോറസ്‌റ്റ് ഓഫിസിന് എതിർവശത്തെ വ്യാപാര സ്‌ഥാപനത്തിൽ കാട്ടുപന്നിയുടെ ആക്രമണം. നിരവധി പേരെ കുത്തിപ്പരിക്കേൽപിച്ചു. കൊയിലാണ്ടി- എടവണ്ണ സംസ്‌ഥാന പാതയിലെ ടെക്‌നോ ഗ്രൂപ്പ് എന്ന സ്‌ഥാപനത്തിന്റെ ചില്ലുകൾ തകർത്ത് അകത്ത്...
കാർ നിയന്ത്രണം വിട്ട് സ്‌കൂട്ടറിൽ ഇടിച്ചു; താമരശേരിയിൽ 4 പേർക്ക് പരിക്ക്
കോഴിക്കോട്: ജില്ലയിലെ താമരശേരി പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് 4 പേർക്ക് പരിക്ക്. സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന താമരശേരി കുടുക്കിലുമാരം സ്വദേശികളായ ഉനൈസ്, ബന്ധു മുഹമ്മദ് നിഹാല്‍, കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി...
പാലക്കാട് ഷോക്കേറ്റ് രണ്ടുപേർ മരിച്ചു
പാലക്കാട്: ജില്ലയിൽ വ്യത്യസ്‌ത സംഭവങ്ങളിൽ രണ്ടു പേർ ഷോക്കേറ്റു മരിച്ചു. മുണ്ടൂരിൽ കയറം കോടം രമേഷ് (63), മേലാർ കോട് കോട്ടാം പൊറ്റ പരേതനായ വേലായുധന്റെ ഭാര്യ തങ്കമണി (75) എന്നിവരാണ് മരിച്ചത്.
ടിവിയുടെ...
പത്താം ക്ളാസ് വിദ്യാര്‍ഥിനിയുടെ ആത്‌മഹത്യ; സമഗ്രാന്വേഷണം വേണമെന്ന് കുടുംബം
കാസര്‍ഗോഡ്: ബോവിക്കാനത്തെ പത്താം ക്ളാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം. ഇക്കാര്യം ഉന്നയിച്ച് ജില്ലാ പോലീസ് മേധാവിക്ക് കുടുംബവും സ്‌കൂള്‍ പിടിഎയും പരാതി നല്‍കി.
മാര്‍ച്ച് 30നാണ് ബോവിക്കാനം...
കേരള മുസ്‌ലിം ജമാഅത്ത് ‘മാദ്ധ്യമ സംഗമം’; സൗഹൃദത്തിന്റെ മലപ്പുറം മാതൃക രാജ്യവ്യാപകമാക്കണം
മലപ്പുറം: സാഹോദര്യത്തിന്റെ മഹിതമായ മലപ്പുറം മാതൃക കലുഷമായ ഇന്നത്തെ സാഹചര്യത്തില്‍ രാജ്യവ്യാപകമാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'മാദ്ധ്യമ സൗഹൃദ സംഗമം' അഭ്യർഥിച്ചു.
സത്യസന്ധമായ മാദ്ധ്യമ വാര്‍ത്തകളാണ് ഭരണകൂടത്തെ സ്വാധീനിക്കുന്നത്. കാലത്തിന്റെ...








































