Mon, Mar 30, 2026
21.9 C
Dubai

തളിപ്പറമ്പിൽ രണ്ട് പോക്‌സോ കേസുകളിലായി നാലുപേർ അറസ്‌റ്റിൽ

കണ്ണൂർ: തളിപ്പറമ്പിൽ രണ്ട് പോക്‌സോ കേസുകളിലായി നാലുപേർ അറസ്‌റ്റിൽ. അറസ്‌റ്റിലായവരിൽ ഒരാൾ യൂത്ത് ലീഗ് പ്രവർത്തകനാണ്. മാവിച്ചേരിയിലെ കെപി അബ്‌ദുൾ ജുനൈദ്, യൂത്ത് ലീഗ് പ്രവർത്തകനും കുപ്പം സ്വദേശിയുമായ ഉളിയൻമൂല ത്വയിബ് (32),...

കണ്ണൂർ വിമാന താവളത്തിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഒരു കോടി രൂപയുടെ സ്വർണവുമായി കാസർഗോഡ് സ്വദേശിയെ പിടികൂടി. 1.02 കോടി രൂപ വിലവരുന്ന 2034 ഗ്രാം സ്വർണമാണ് കാസർഗോഡ് സ്വദേശി നവാസിൽ നിന്ന് പിടിച്ചെടുത്തത്....

ബസിൽ യുവാവിന് മർദ്ദനം; തിരിച്ചു കുരുമുളക് സ്‌പ്രേ ചെയ്‌ത്‌ വിദ്യാർഥിയും-പോലീസ് കേസ്

മലപ്പുറം: സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥിയെ മർദ്ദിച്ചതായി പരാതി. പാലക്കാട് എടത്തനാട്ടുകര സ്വദേശി ഹാരിസ് ഇബ്‌നു മുബാറക്കിനെയാണ് ബസ് ജീവനക്കാർ മർദ്ദിച്ചതായി പരാതി ഉയർന്നത്. മർദ്ദനത്തിനിടെ ബസ് ജീവനക്കാർക്ക് നേരെ വിദ്യാർഥി കുരുമുളക്...

ഉൽസവത്തിനിടെ തെങ്ങ് കടപുഴകി വീണ് അപകടം; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട്: വെള്ളിമാട്കുന്ന് പൂളക്കടവ് കൊഴമ്പുറത്ത് ക്ഷേത്രത്തിലെ ഉൽസവത്തിനിടെ തെങ്ങ് കടപുഴകി വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വെള്ളിമാട് കുന്ന് സ്വദേശി ഗണേശൻ (54) ആണ് മരിച്ചത്. ഒരു ഇതര സംസ്‌ഥാന തൊഴിലാളി അടക്കം...

മലപ്പുറത്ത് ഫുട്‌ബോള്‍ ഗ്യാലറി തകർന്ന് നൂറോളം പേര്‍ക്ക് പരിക്ക്

മലപ്പുറം: നിലമ്പൂർ വണ്ടൂർ പൂങ്ങോട് മൈതാനത്താണ് അപകടം. മൽസരത്തിനിടെ താൽക്കാലിക സ്‌റ്റേഡിയം തകർന്നു വീഴുകയായിരുന്നു. പരുക്കേറ്റവരെ വണ്ടൂരിലേയും നിലമ്പൂരിലേയും ആശുപത്രികളിൽ പ്രവേശിച്ചു. 10ഓളം പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരിൽ മൂന്നുപേരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക്...

ഫറോക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: ഫറോക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുവൻതിരുത്തി സികെ റോഡിൽ ഇരിയംപാടം സലീമിന്റെ മകൻ ഫാരിസ് (21) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഫറോക്ക് സബ് ട്രഷറിക്ക് സമീപമാണ്...

കൈവശാവകാശ രേഖക്ക് കൈക്കൂലി; വില്ലേജ് ഓഫിസറും സ്വീപ്പറും പിടിയിൽ

കാസർഗോഡ്: കൈക്കൂലി വാങ്ങിയ സംഭവത്തിൽ വില്ലേജ് ഓഫിസറും സ്വീപ്പറും പിടിയിൽ. നെട്ടണിഗെ വില്ലേജ് ഓഫിസർ എസ്എൽ സോണി, സ്വീപ്പർ ഡി ശിവപ്രസാദ് എന്നിവരാണ് പിടിയിലായത്. കൈവശാവകാശ രേഖക്ക് കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്‌റ്റ്. പണവും...

കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിങ്; 17 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട്: മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ് നടന്ന സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ നടപടി. രണ്ടാം വർഷ വിദ്യാർഥികളായ 17 പേരെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. രണ്ടാഴ്‌ചത്തേക്കാണ് സസ്‌പെൻഷൻ. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ്...
- Advertisement -