Tue, Mar 31, 2026
22.6 C
Dubai

പ്രസവമുറി ഒഴിഞ്ഞുതന്നെ; പാപ്പിനിശ്ശേരി സിഎച്ച്‌സിയിലെ വികസനം പാതിവഴിയിൽ

പാപ്പിനിശ്ശേരി: വർഷങ്ങൾക്ക് മുൻപ് കിടത്തി ചികിൽസയും പ്രസവ ചികിൽസയും ഉണ്ടായിരുന്ന പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രം ഇന്ന് മുഴുവൻ സമയം പ്രവർത്തിക്കാൻ പോലും സാധിക്കുന്നില്ല. അടിസ്‌ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ...

കോട്ടച്ചേരി മേൽപാലം തുറന്നു; ലെവൽ ക്രോസുകളില്ലാത്ത കേരളത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്

കാഞ്ഞങ്ങാട്: ലവൽ ക്രോസുകള്‍ ഇല്ലാത്ത കേരളമെന്ന സ്വപ്‌ന പദ്ധതിയിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പാണ് കോട്ടച്ചേരി മേൽപാലത്തിന്റെ ഉൽഘാടനത്തിലൂടെ ആരംഭിക്കുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ലവൽക്രോസ് ഇല്ലാത്ത കേരളമെന്ന സ്വപ്‌ന പദ്ധതി പൂർത്തിയാക്കാൻ എല്ലാ...

പന്നിയങ്കര ടോൾ പ്ളാസ; ടോൾ പിരിവ് ഇന്ന് അർധരാത്രി മുതൽ

പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ ഇന്ന് അർധരാത്രി മുതൽ ടോൾ പിരിവ് ആരംഭിക്കും. റോഡിനും കുതിരാൻ തുരങ്ക പാതയ്‌ക്കും പ്രത്യേകമായി നിശ്‌ചയിച്ച് രണ്ടിനും ചേർത്താണ് ടോൾ പിരിക്കുന്നത്. തൃശൂർ എക്‌സ്‍പ്രസ്...

കണ്ണൂര്‍ നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട

കണ്ണൂർ: നഗരത്തിൽ ലഹരി മരുന്നുമായി ദമ്പതികള്‍ പിടിയില്‍. കാപ്പാട് സ്വദേശികളായ അഫ്‌സല്‍, ബൽക്കീസ് എന്നിവരെയാണ് എംഡിഎംഎയുമായി പോലീസ് പിടികൂടിയത്. ഇവരിൽ 2 കിലോ എംഡിഎംഎയാണ് പിടികൂടിയത്. പ്ളാസ ജങ്ഷനില്‍ നിന്നുമാണ് പ്രതികൾ വലയിലായത്. സംസ്‌ഥാനത്തെ...

പരസ്യ മദ്യപാനം ചോദ്യംചെയ്‌തു; കോൺഗ്രസ് നേതാവിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം 

കണ്ണൂർ: ലഹരിമാഫിയാ സംഘത്തിനെതിരെ പരാതിപ്പെട്ട ഡിസിസി ജനറൽ സെക്രട്ടറിയെ പട്ടാപ്പകൽ വെട്ടിപ്പരിക്കേൽപിച്ചു. പൊടിക്കുണ്ടിൽ താമസിക്കുന്ന ഡിസിസി ജനറൽ സെക്രട്ടറി രാജീവൻ എളയാവൂരിനാണ് വെട്ടേറ്റത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. ലഹരിസംഘം താവളമാക്കിയ വീട്ടിൽ രാജീവന്റെ...

ജില്ലയിലെ റെയിൽയാത്രാ ദുരിതത്തിന് അറുതിവരുത്തണം; എൽജെഡി

കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിലെ റെയിൽയാത്രാ ദുരിതത്തിന് അറുതിവരുത്തണമെന്ന്‌ എൽജെഡി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. പാസഞ്ചർ തീവണ്ടികൾ പുനരാരംഭിക്കണമെന്നും മെമുവിന്റെ റാക്കുകൾ കൂട്ടണമെന്നുമാണ് ആവശ്യം. സംസ്‌ഥാന ജനറൽ സെക്രട്ടറി ഇ.പി.ദാമോദരൻ കൺവെൻഷൻ ഉൽഘാടനം ചെയ്‌തു. ജില്ലാ...

ബസിലെ ലൈംഗികാതിക്രമം; സഹയാത്രികനും കണ്ടക്‌ടർക്കും എതിരെ കേസെടുത്തു

കോഴിക്കോട്: ഓടുന്ന കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ ഉപദ്രവിച്ച വ്യക്‌തിക്കും, പരാതി പരിഹരിക്കാൻ ഇടപെടാതിരുന്ന കണ്ടക്‌ടർക്കുമെതിരെ കേസ്. നടക്കാവ് പോലീസാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് നിന്ന്...

സാംസ്‌കാരിക വ്യക്‌തിത്വ അടയാളങ്ങളായ വേഷവിധാനങ്ങൾ തടയരുത്; ‘റിവൈവൽ-22’ പ്രമേയം

മലപ്പുറം: സമൂഹം ഏൽപിക്കുന്ന ദൗത്യ നിർവഹണത്തിൽ ഭരണകർത്താക്കൾ വീഴ്‌ച വരുത്തുന്നത് അച്ചടക്ക രാഹിത്യമാണ് സൃഷ്‍ടിക്കുകയെന്നും ഇതുമൂലം സമൂഹത്തിന് ലഭിക്കേണ്ട നൻമകളുടെ നഷ്‌ടമാണ് സംഭവിക്കുകയെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ഉപാധ്യക്ഷൻ കെകെ അഹമ്മദ്...
- Advertisement -