കണ്ണൂര്‍ നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട

By News Bureau, Malabar News
drugs arrest
Representational image
Ajwa Travels

കണ്ണൂർ: നഗരത്തിൽ ലഹരി മരുന്നുമായി ദമ്പതികള്‍ പിടിയില്‍. കാപ്പാട് സ്വദേശികളായ അഫ്‌സല്‍, ബൽക്കീസ് എന്നിവരെയാണ് എംഡിഎംഎയുമായി പോലീസ് പിടികൂടിയത്. ഇവരിൽ 2 കിലോ എംഡിഎംഎയാണ് പിടികൂടിയത്.

പ്ളാസ ജങ്ഷനില്‍ നിന്നുമാണ് പ്രതികൾ വലയിലായത്. സംസ്‌ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്ന് പോലീസ് പറയുന്നു.

Malabar News: ജില്ലയിലെ റെയിൽയാത്രാ ദുരിതത്തിന് അറുതിവരുത്തണം; എൽജെഡി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE