ജില്ലയിലെ റെയിൽയാത്രാ ദുരിതത്തിന് അറുതിവരുത്തണം; എൽജെഡി

By News Desk, Malabar News
Track Deep screening work in progress
Ajwa Travels

കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിലെ റെയിൽയാത്രാ ദുരിതത്തിന് അറുതിവരുത്തണമെന്ന്‌ എൽജെഡി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. പാസഞ്ചർ തീവണ്ടികൾ പുനരാരംഭിക്കണമെന്നും മെമുവിന്റെ റാക്കുകൾ കൂട്ടണമെന്നുമാണ് ആവശ്യം.

സംസ്‌ഥാന ജനറൽ സെക്രട്ടറി ഇ.പി.ദാമോദരൻ കൺവെൻഷൻ ഉൽഘാടനം ചെയ്‌തു. ജില്ലാ പ്രസിഡണ്ട് ടിവി ബാലകൃഷ്‌ണൻ അധ്യക്ഷനായി. സംസ്‌ഥാന സെക്രട്ടറി വികെ കുഞ്ഞിരാമൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അഹമ്മദലി കുമ്പള, സംസ്‌ഥാന സമിതിയംഗങ്ങളായ കുഞ്ഞമ്പാടി, വിവി കൃഷ്‌ണൻ, സിദ്ധിഖ് അലി മൊഗ്രാൽ, ജില്ലാ സെക്രട്ടറി ഇവി ഗണേശൻ, എംജെ ജോയി, പിവി കുഞ്ഞിരാമൻ, പനങ്കാവ് കൃഷ്‌ണൻ, അഡ്വ. രമാദേവി തുടങ്ങിയവർ സംസാരിച്ചു.

Most Read: സ്വന്തം മകൻ അലർജി, തൊട്ടാൽ ശരീരം ചൊറിയും; അമ്മക്ക് അപൂർവ രോഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE