മന്ദംകൊല്ലിയിൽ കുഞ്ഞിനെ അന്വേഷിച്ച് അമ്മക്കടുവ എത്തുന്നതായി നാട്ടുകാർ
വയനാട്: ജില്ലയിലെ മന്ദംകൊല്ലിയില്‍ കുഴിയില്‍ വീണ കടുവക്കുഞ്ഞിനെ അന്വേഷിച്ച് അമ്മക്കടുവ എത്തുന്നതായി നാട്ടുകാർ. കടുവക്കുഞ്ഞ് വീണ കുഴിക്ക് അരികിൽ രാത്രി കടുവ എത്തുന്നുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്. പ്രദേശത്ത് നിന്നും രാത്രി കടുവയുടെ മുരൾച്ചയും...
വ്യാജസ്വർണം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്; മുഖ്യപ്രതി പിടിയിൽ
കൊഴിഞ്ഞാമ്പാറ: വ്യാജസ്വർണം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി അറസ്‌റ്റിൽ. പൊള്ളാച്ചി ആനമല വി കൃഷ്‌ണമൂർത്തിയെ (53) ആണ് ഇന്നലെ കോയമ്പത്തൂരിൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്. നിധി കിട്ടിയതാണെന്ന് വിശ്വസിപ്പിച്ച് നെൻമാറയിലുള്ള...
പേപ്പട്ടി ആക്രമണം; കോഴിക്കോട് നഗരത്തിൽ 36 പേർക്ക് പരിക്ക്
കോഴിക്കോട്: നഗരത്തിൽ പേപ്പട്ടിയുടെ ആക്രമണത്തെ തുടർന്ന് നിരവധി ആളുകൾക്ക് പരിക്കേറ്റു. കോഴിക്കോട് നഗരത്തിലെ കൊമ്മേരി, പൊറ്റമ്മല്‍, മങ്കാവ് എന്നിവിടങ്ങളിലാണ് പേപ്പട്ടി ആക്രമണം ഉണ്ടായത്. തുടർന്ന് 36 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
വെള്ളിയാഴ്‌ച പുലർച്ചയോടെയാണ് നഗരത്തിൽ...
സ്‌കൂൾ സമയത്ത് ചീറിപ്പാഞ്ഞ് ലോറികൾ; നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു
ചെറുപുഴ: നിയമം ലംഘിച്ചു നിർമാണ സാമഗ്രികളുമായി പോയ ടിപ്പർ ലോറികളെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു. ചൂരപ്പടവ് ക്വാറിയിൽ നിന്നു നിർമാണ സാമഗ്രികളുമായി പോയ ലോറികളെയാണു ഇന്നലെ രാവിലെ 8.30ന് പെരുന്തടം ഭാഗത്ത്...
പുതിയ ബസ് സ്‌റ്റാൻഡ് കെട്ടിട സമുച്ചയത്തിനായി കാത്തിരിപ്പ് നീളുന്നു
നീലേശ്വരം: ബലക്ഷയം കാരണം 2018 നവംബറിൽ നീലേശ്വരം നഗരസഭയുടെ പഴയ ബസ് സ്‌റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കി അവിടെയുണ്ടായിരുന്ന 22ഓളം വ്യാപാരികളെ ഒഴിപ്പിച്ചിരുന്നു. പുതിയ കെട്ടിടത്തിൽ മുറി അനുവദിക്കാമെന്ന ഉറപ്പിലായിരുന്നു ഇത്. പിന്നാലെ യാത്രക്കാർക്ക്...
മദ്യലഹരിയിൽ പീഡനശ്രമം; കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ
കണ്ണൂർ: കോഴിക്കോട് ചേവായൂരിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ കുട്ടികളിൽ ഒരാളോട് അപമര്യാദയായി പെരുമാറിയ കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ. നാറാത്ത് മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് യുവ നേതാവുമായ കണ്ണാടി പറമ്പിലെ അസീബ്...
കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്ളാസ്‌റ്റിക് സര്‍ജറിക്ക് അനുമതി
തിരുവനന്തപുരം: കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്ളാസ്‌റ്റിക് & റീകണ്‍സ്‌ട്രക്റ്റീവ് സര്‍ജറി വിഭാഗം ആരംഭിക്കാന്‍ അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ട് അസിസ്‌റ്റന്റ് പ്രൊഫസരുടെ തസ്‌തികകള്‍...
ഏലത്തിന് വിലയേറുന്നു; പ്രതീക്ഷയോടെ വയനാട്ടിലെ കർഷകർ
കൽപ്പറ്റ: ഏലത്തിന് നേരിയ വിലകയറുന്നത് കർഷകരിൽ ആശ്വാസം പകരുന്നു. കോവിഡ് പ്രതിസന്ധിയുടെ മറവിൽ വില കുത്തനെ കുറഞ്ഞ അവസ്‌ഥയിൽ നിന്ന് 200 രൂപയുടെ വർധനയാണ് അടുത്തിടെ ഉണ്ടായത്. വരും ദിവസങ്ങളിൽ കൂടുതൽ മികച്ച...









































