‘വൃത്തിയുടെ നഗരം’; സ്വരാജ് ട്രോഫി പുരസ്‌കാരം കരസ്‌ഥമാക്കി ബത്തേരി നഗരസഭ
വയനാട്: സംസ്‌ഥാന സർക്കാരിന്റെ ഇത്തവണത്തെ സ്വരാജ് ട്രോഫി പുരസ്‌കാരം സുൽത്താൻ ബത്തേരി നഗരസഭക്ക്. മികച്ച നഗരസഭക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് ഏർപ്പെടുത്തിയ സംസ്‌ഥാനതല പുരസ്‌കാരമാണ് ബത്തേരി കരസ്‌ഥമാക്കിയത്. 118 പോയിന്റ് നേടിയാണ് സംസ്‌ഥാന...
ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും വിൽക്കുന്നതിന് വിലക്ക്; കോഴിക്കോട് കോർപ്പറേഷൻ
കോഴിക്കോട്: ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും വിൽക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി അധികൃതർ. വെള്ളമാണെന്നു കരുതി ബീച്ചിലെ തട്ടുകടയിൽ നിന്നും അസറ്റിക് ആസിഡ് കുടിച്ച രണ്ട് വിദ്യാർഥികൾക്ക് പൊള്ളലേറ്റിരുന്നു. അതിന് പിന്നാലെ...
വിവാഹാഭാസങ്ങളും ധൂർത്തും; പൊതുസമൂഹം ജാഗ്രത പാലിക്കണം -കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: മനുഷ്യസമൂഹത്തിലെ മനോഹര നിമിഷങ്ങളായ വിവാഹങ്ങളുടെ പേരിലുള്ള ആഭാസങ്ങളും ധൂർത്തും അവസാനിപ്പിക്കാൻ പൊതുസമൂഹം മുന്നോട്ടുവരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് നടത്തിയ മലപ്പുറം ജില്ലാ ഇമാംസ് കോൺഫറൻസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ആഭാസങ്ങൾ അതിരുകടക്കുന്ന വിവാഹത്തിന്റെ പേരിൽ...
വെള്ളയിൽ നിന്ന് കാണാതായ പെൺകുട്ടി തിരികെയെത്തി
കോഴിക്കോട്: ജില്ലയിലെ വെള്ളയിൽ നിന്ന് കാണാതായ പെൺകുട്ടി തിരികെയെത്തി. വെള്ളിമാടുകുന്ന് ബാലികാ മന്ദിരത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചതിനെ തുടർന്ന് വീട്ടുകാർക്കൊപ്പം അയച്ച പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ...
തളിപ്പറമ്പിലെ കല്യാണ വീടുകളിൽ ഗാനമേളക്ക് നിരോധനം; കത്ത് നൽകി പോലീസ്
കണ്ണൂർ: കണ്ണൂരിലെ തളിപ്പറമ്പിൽ കല്യാണ വീടുകളിൽ ബോക്‌സ് വെച്ചുള്ള ഗാനമേളക്ക് നിരോധനം ഏർപ്പെടുത്തി. കല്യാണ വീടുകളിൽ ഗാനമേള നടത്താൻ അനുമതി നൽകില്ലെന്നാണ് പോലീസിന്റെ പുതിയ തീരുമാനം. തോട്ടടയിലെ കല്യാണ വീട്ടിൽ ബോംബേറിൽ ഒരാൾ...
കനോലി കനാലിന്റെ നവീകരണം; മലബാറിന്റെ മുഖഛായ മാറുമെന്ന് മന്ത്രി
തിരുവനന്തപുരം: കനോലി കനാല്‍ നവീകരിക്കുന്നതോടെ മലബാറിന്റെ മാറുമെന്ന് പൊതുമരാമത്ത്- വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സംസ്‌ഥാനത്തിന്റെ ചരക്ക് ഗാതാഗതത്തില്‍ സുപ്രധാന സ്‌ഥാനമാണ് ജലഗതാഗതത്തിനുള്ളത്. കാലം മാറിയപ്പോള്‍ കൈമോശം വന്ന ഈ പാതകള്‍...
കൊയിലാണ്ടിയിൽ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌തു; രണ്ടുപേർ അറസ്‌റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാവാത്ത ദളിത് പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌തതായി പരാതി. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിലായി.
പേരാമ്പ്ര ചേർമല വരുൺ രാജ്, മുയിപ്പോത്ത് ശ്യാംലാൽ എന്നിവരെയാണ്...
തോക്കുമായി വേട്ടയ്‌ക്കിറങ്ങിയ കേസ്; സംഘത്തിലെ രണ്ടുപേർ കൂടി കീഴടങ്ങി
ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിൽ പോലീസുകാരന്റെ നേതൃത്വത്തിൽ തോക്കുമായി വേട്ടയ്‌ക്കിറങ്ങിയ നായാട്ട് സംഘത്തിലെ രണ്ടുപേർ കൂടി പിടിയിൽ. മൂന്നനാട് കൊന്നാട്ട് സുരേഷ്, എരുമാട് കൊന്നച്ചാൽ തേയക്കുനി ആടുപാറയിൽ ബേസിൽ എബ്രഹാം എന്നിവരാണ് അറസ്‌റ്റിലായത്....









































