Thu, Apr 2, 2026
21.7 C
Dubai

തോട്ടടയിൽ കൊല്ലപ്പെട്ടത് ബോംബുമായി എത്തിയ സംഘത്തിലെ ഒരാൾ; സ്‌ഥിരീകരിച്ച് പോലീസ്

കണ്ണൂർ: ജില്ലയിലെ തോട്ടടയിൽ ബോംബേറിൽ കൊല്ലപ്പെട്ട ജിഷ്‌ണു ബോംബുമായി എത്തിയ സംഘത്തിലെ ഒരാൾ തന്നെയെന്ന് പോലീസ്. ഇക്കാര്യം പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ആക്രമി സംഘം ആദ്യം ഒരുതവണ ബോംബ് എറിഞ്ഞെങ്കിലും  പൊട്ടിയില്ല. തുടർന്ന് രണ്ടാമത്...

പെട്രോൾ പമ്പ് അടിച്ചുതകർത്ത സംഭവം; രണ്ടുപേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി

കാസർഗോഡ്: ഉളിയത്തടുക്കയിൽ പെട്രോൾ പമ്പ് ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. ഉളിയത്തടുക്ക സ്വദേശികളായ ഹനീഫ, റാഫി എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സംഭവത്തിൽ കൂടുതൽ അറസ്‌റ്റുണ്ടാവുമെന്ന് വിദ്യാനഗർ പോലീസ് അറിയിച്ചു. ഇന്നലെ പുലർച്ചെ ഒരു...

വയനാട്ടിൽ പ്ളസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി

കൽപ്പറ്റ: വയനാട്ടിൽ പ്ളസ് വൺ വിദ്യാർഥിയെ പ്ളസ് ടു വിദ്യാർഥികൾ ചേർന്ന് മർദ്ദിച്ചതായി പരാതി. വയനാട് തൃശിലേരി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിയെയാണ് അതേ സ്‌കൂളിലെ പ്ളസ് ടു വിദ്യാർഥികൾ മർദ്ദിച്ചത്. പ്ളസ്...

കാണാതായ നവ വധുവിന്റെ മൃതദേഹം പുഴയിൽ

മലപ്പുറം: കാണാതായ നവവധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. കക്കോടി സ്വദേശി ശാശ്വതിന്റെ ഭാര്യ മലപ്പുറം വള്ളിക്കുന്ന് സ്വദേശി ആര്യ(26)യുടെ മൃതദേഹമാണ് പുഴയിൽ നിന്നും കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് ആര്യയെ കാണാതായത്. തിരച്ചിലിനൊടുവിൽ മലപ്പുറം കോട്ടക്കടവ്...

വർക്ക്‌ഷോപ്പിൽ നിന്ന് പട്ടാപ്പകൽ മൊബൈൽ മോഷ്‌ടിച്ചു മുങ്ങി; പ്രതി പിടിയിൽ

വയനാട്: വർക്ക്‌ഷോപ്പിൽ നിന്ന് പട്ടാപ്പകൽ മൊബൈൽ ഫോൺ മോഷ്‌ടിച്ചു മുങ്ങിയ കേസിലെ പ്രതിയെ പിടികൂടി. ബാലുശ്ശേരി സ്വദേശി അജയകുമാറാണ് അറസ്‌റ്റിലായത്‌. ജില്ലയിലെ അഞ്ചുകുന്നിലെ വർക്ക്‌ഷോപ്പിൽ നിന്നാണ് ഇയാൾ മൊബൈൽ ഫോൺ മോഷ്‌ടിച്ചത്. കോഴിക്കോട്, മലപ്പുറം...

കണ്ണൂരിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയായി

കണ്ണൂർ: ജില്ലയിലെ തോട്ടടയിൽ വിവാഹ പാർട്ടിക്ക് നേരെയുണ്ടായ ബോംബേറിൽ കൊല്ലപ്പെട്ട ജിഷ്‌ണുവിന്റെ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയായി. നിർമാണ തൊഴിലാളിയായ ജിഷ്‌ണുവിന്റെ തലക്കാണ് ബോംബ് വീണത്. മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചക്ക്...

കണ്ടത്തുവയൽ ഇരട്ട കൊലപാതകം; വിധി ഈ മാസം 19ന്

വയനാട്: ഏറെ കോളിളക്കം സൃഷ്‌ടിച്ച കണ്ടത്തുവയൽ ഇരട്ടകൊലപാതക കേസിന്റെ വാദം പൂർത്തിയായി. കേസിൽ 19ന് ജില്ലാ സെഷൻസ് കോടതി വിധി പറയും. അന്വേഷണ ഉദ്യോഗസ്‌ഥനായ അന്നത്തെ മാനന്തവാടി ഡിവൈഎസ്‌പി കെഎം ദേവസ്യയുടെ വിചാരണ...

കാസർഗോഡ് പെട്രോൾ പമ്പിന് നേരെ ആക്രമണം; മൂന്ന് പേർ കസ്‌റ്റഡിയിൽ

കാസർഗോഡ്: പെട്രോൾ കടം നൽകാത്തതിനെ തുടർന്ന് ഉളിയത്തടുക്കയിലെ പമ്പിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ മൂന്ന് പേരെയാണ് കസ്‌റ്റഡിയിൽ എടുത്തത്....
- Advertisement -