രേഖകളില്ലാതെ സ്വർണക്കടത്ത്; ആന്ധ്ര സ്വദേശി പിടിയിൽ
പാലക്കാട്: രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമായി ആന്ധ്ര സ്വദേശി ജില്ലയിൽ പിടിയിൽ. ഹാട്ടിയ-എറണാകുളം എക്‌സ്‍പ്രസിലാണ് രേഖകളില്ലാത്ത സ്വർണവുമായി ആന്ധ്ര സ്വദേശിയായ സംഗ റാം യാത്ര ചെയ്‌തത്. തുടർന്ന് പാലക്കാട്...
സഞ്‌ജിത്ത് വധക്കേസ്; അന്വേഷണം ശരിയായ ദിശയിലെന്ന് സര്‍ക്കാര്‍
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഒരു പ്രതിയെക്കൂടി ഇന്നലെ അറസ്‌റ്റ് ചെയ്‌തു. കുറ്റപത്രം ഉടൻ സമർപ്പിക്കും. ഒളിവിലുള്ളവരെയും ഉടൻ പിടികൂടും എന്നും...
വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോം നവീകരിക്കാന്‍ നടപടി
കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിന്റെ അറ്റകുറ്റപ്പണിക്കായി അടിയന്തര നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ചില്‍ഡ്രന്‍സ് ഹോം പെയിന്റ് ചെയ്യുന്നതിനായി 22 ലക്ഷം അനുവദിച്ചു.
കെട്ടിടം ഉള്‍പ്പടെയുള്ളവയുടെ നവീകരണം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്...
എൻഡോസൾഫാൻ മേഖലയിലെ കുഞ്ഞിന്റെ മരണം; മൃതദേഹവുമായി പ്രതിഷേധം
കാസർഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയില്‍ മരിച്ച ഒന്നര വയസുകാരിയുടെ മൃതദേഹവുമായി കാസർഗോഡ് സമര സമിതിയുടെ പ്രതിഷേധം. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച ഒന്നര വയസുകാരി അര്‍ഷിതയുടെ മൃതദേഹവുമായാണ് പ്രതിഷേധം.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എന്‍ഡോസള്‍ഫാന്‍...
സഞ്‌ജിത്ത് വധക്കേസ്; കൊലയാളി സംഘത്തിലെ അഞ്ചാമനും പിടിയില്‍
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അഞ്ചാമനും അറസ്‌റ്റിലായി. അത്തിക്കോട് സ്വദേശിയും എസ്‌ഡിപിഐ പ്രവർത്തകനുമാണ് പിടിയിലായ പ്രതി. സഞ്‌ജിത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നൽകിയ ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ...
വിദ്യാർഥിനിയുടെ ആത്‍മഹത്യ; കേസെടുത്ത് പട്ടികജാതി-പട്ടികവർഗ കമ്മീഷൻ
പാലക്കാട്: ജില്ലയിലെ ഉമ്മിനിയിൽ ഫീസടക്കാൻ സാധിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കേസെടുത്ത് പട്ടികജാതി-പട്ടികവർഗ കമ്മീഷൻ. യഥാസമയം ഫീസടയ്‌ക്കാൻ കഴിയാത്തതിനെ തുടർന്നാണ് പാലക്കാട് എംഇഎസ് വുമൻസ് കോളേജിലെ ബികോം വിദ്യാർഥിനിയായ ബീന...
അമ്മയെയും മകനെയും അകാരണമായി തടഞ്ഞു, കയ്യേറ്റം; പോലീസിനെതിരെ പരാതി
വയനാട്: കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ വയനാട്ടില്‍ അമ്മയെയും മകനെയും പൊലീസ് അകാരണമായി തടഞ്ഞുവച്ച് മർദ്ദിച്ചതായി പരാതി. കോവിഡ് ടെസ്‌റ്റിന് വേണ്ടി പോവുന്നതിനിടെ മീനങ്ങാടിയില്‍ വെച്ചായിരുന്നു പോലീസിന്റെ കയ്യേറ്റം.
കഴിഞ്ഞ ഞായറാഴ്‌ച ലോക്ക്‌ഡൗൺ പരിശോധനക്കിടെ ആയിരുന്നു...
കണ്ണൂരിൽ ഹോട്ടലുടമയുടെ കൊലപാതകം; പ്രതികൾ കുറ്റം സമ്മതിച്ചു
കണ്ണൂർ: ആയിക്കരയിലെ ഹോട്ടലുടമയുടെ കൊലപാതകത്തിലേക്ക് നയിച്ചത് വാക്കുതർക്കമെന്ന് പോലീസ്. പെട്ടെന്നുണ്ടായ പ്രകോപനം കാരണമാണ് ജസീറിനെ (35) കൊലപ്പെടുത്തിയതെന്നും മുൻ വൈരാഗ്യമില്ലെന്നും പ്രതികൾ പോലീസിനോട് വ്യക്‌തമാക്കി.
നെഞ്ചിലേറ്റ കുത്താണ് മരണകാരണം. പ്രതികൾ പ്രാഥമിക ചോദ്യം ചെയ്യലിൽ...









































