Sat, Jan 24, 2026
17 C
Dubai

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇഡി അന്വേഷണം ആരംഭിച്ചു

തൃശൂർ: കരുവന്നൂർ ബാങ്ക് വായ്‌പാ തട്ടിപ്പിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം ആരംഭിച്ചു. പിഎംഎൽഎ ആക്‌ട് പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. പ്രതികളുടെ ഫണ്ട് വിനിയോഗമടക്കമുള്ള കാര്യങ്ങൾ എൻഫോഴ്‌സ്‌മെന്റ് പരിശോധിക്കും. അതിനായി പോലീസിൽ നിന്ന്...

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കൽ; ബിജെപിയുടെ സങ്കുചിത രാഷ്‌ട്രീയ അജണ്ടയെന്ന് തരിഗാമി

ന്യൂഡെല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കേന്ദ്ര സർക്കാർ കശ്‌മീര്‍ ജനതയെ അശാന്തിയിലേക്ക് നയിച്ചെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ജമ്മു കശ്‌മീരിലെ മുന്‍ എംഎല്‍എമായ മുഹമ്മദ് യൂസഫ് തരിഗാമി. പാര്‍ലമെന്റ് ആര്‍ട്ടിക്കിള്‍ 370...

ധൻബാദ് ജഡ്‌ജിയുടെ കൊലപാതകം; കേസ് സിബിഐ ഏറ്റെടുത്തു

ന്യൂഡെല്‍ഹി: ധൻബാദിലെ അഡീഷണൽ ജില്ലാ ജഡ്‌ജി ഉത്തം ആനന്ദിനെ കൊലപ്പെടുത്തിയ കേസ് സിബിഐ ഏറ്റെടുത്തു. ജാര്‍ഖണ്ഡ് സര്‍ക്കാറിന്റെ അപേക്ഷ ലഭിച്ചുവെന്നും ധന്‍ബാദ് പോലീസില്‍ നിന്നും എഫ്ഐആര്‍ ഏറ്റുവാങ്ങിയതായും ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ...

ഡെൽഹിയിൽ കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്‌തു; രാഹുലിനെതിരെ ശിശു സംരക്ഷണ സമിതി

ന്യൂഡെല്‍ഹി: കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 9 വയസുകാരിയുടെ കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്‌തെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ ശിശു സംരക്ഷണ സമിതി. ചിത്രങ്ങള്‍ ഉടന്‍ തന്നെ നീക്കം...

‘ദളിത് പെൺകുട്ടിയും ഇന്ത്യയുടെ മകളാണ്’; ഒൻപതുകാരിയുടെ കൊലപാതകത്തിൽ രാഹുൽ ഗാന്ധി

ന്യൂഡെല്‍ഹി: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദളിത് പെണ്‍കുട്ടിയും ഇന്ത്യയുടെ മകളാണെന്നാണ് രാഹുല്‍ പറഞ്ഞത്. "ദളിതരുടെ മകള്‍ ഇന്ത്യയുടെ മകള്‍ കൂടിയാണ്" എന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍...

ജനവാസ മേഖലകളിലെ പുലിയുടെ സാന്നിധ്യം; വനം വകുപ്പ് നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചു

കൊല്ലങ്കോട്: ജില്ലയിലെ ജനവാസ മേഖലകളിൽ പുലിയിറങ്ങിയതോടെ വനം വകുപ്പ് അധികൃതർ നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചു. നെൻമേനിക്കടുത്തെ കൊങ്ങൻചാത്തിയിലും കണ്ണൻകോളുമ്പ് മേഖലയിലുമാണ് പുലിയെ കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെയാണ് കണ്ണൻകോളുമ്പിൽ ക്യാമറകൾ സ്‌ഥാപിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി...

കുതിരാന്‍ തുരങ്കപാത തുറക്കാം; ദേശീയ പാത അതോറിറ്റി

പാലക്കാട്: കുതിരാന്‍ തുരങ്കപാത തുറക്കാന്‍ അനുമതി നൽകി ദേശീയ പാത അതോറിറ്റി. തുരങ്കം ഗതാഗത യോഗ്യമെന്ന് ചൂണ്ടിക്കാട്ടി ദേശീയ പാത പ്രൊജക്‌ട് ഡയറക്‌ടര്‍ അനുകൂല കത്ത് കൈമാറി. തുരങ്കത്തില്‍ മണ്ണിടിച്ചിലിന് സാധ്യതയില്ലെന്നും എല്ലാ...

‘അശാസ്‌ത്രീയമായ ലോക്ക്ഡൗൺ പിൻവലിക്കണം’; വ്യാപാരികൾ ഹൈക്കോടതിയിൽ

കൊച്ചി: സംസ്‌ഥാനത്തെ ടിപിആർ അടിസ്‌ഥാനമാക്കിയുള്ള ലോക്ക്ഡൗൺ ചോദ്യം ചെയ്‌ത്‌ വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ അശാസ്‌ത്രീയമായ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്നാണ് ആവശ്യം. രണ്ട് പ്രളയങ്ങളും, രണ്ട് കോവിഡ് തരംഗങ്ങളും തകർത്ത കേരളത്തിലെ വ്യാപാരികൾക്ക്...
- Advertisement -