Fri, Jan 23, 2026
17 C
Dubai

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡെൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ആദ്യദിനം അദ്ദേഹം ഗുജറാത്തിലാണ് സന്ദർശനം നടത്തുക. ഇന്ന് രാവിലെ 8 മണിയോടെ അഹമ്മദാബാദിലാണ് ബോറിസ് ജോൺസൺ...

സെമി ഉറപ്പിക്കാൻ കേരളം; ഇന്ന് മേഘാലയയെ നേരിടും

പയ്യനാട്: സന്തോഷ് ട്രോഫി ഫുട്ബോളിൽ സെമി ഫൈനലിലേക്കുള്ള പോരാട്ടത്തിൽ കേരളം. ഇന്ന് മേഘാലയയെ നേരിടും. രാത്രി എട്ട് മണിക്ക് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് മൽസരം. ആറ് പോയിന്റുമായി ഗ്രൂപ്പ് എയിൽ കേരളമാണ് മുന്നിൽ. ബംഗാളിനെ...

കെഎസ്‌ആർടിസി; സമരം തുടർന്ന് സിഐടിയു, ചർച്ചയ്‌ക്ക് ഒരുങ്ങി ഗതാഗത മന്ത്രി

തിരുവനന്തപുരം: ശമ്പളം നൽകിയിട്ടും കെഎസ്‌ആർടിസിയിൽ സമരം തുടർന്ന് സിഐടിയു. 28ന് പ്രഖ്യാപിച്ച സൂചനാ പണിമുടക്കിൽ മാറ്റമില്ലെന്ന് ആനത്തലവട്ടം ആനന്ദൻ അറിയിച്ചു. തൊഴിലാളികൾക്ക് എപ്പോഴെങ്കിലും ശമ്പളം നൽകിയാൽ മതിയെന്ന നിലപാടാണ് പ്രശ്‌നത്തിന് കാരണമെന്നും അദ്ദേഹം...

തൃശൂരിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു; പ്രതി ഒളിവിൽ

തൃശൂർ: തൃശൂരിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60), ഭാര്യ ചന്ദ്രിക(55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒളിവിൽ പോയ മകൻ അനീഷിനായി (30) തിരച്ചിൽ തുടരുകയാണ്. കുടുംബ വഴക്കാണ് കൊലപാതകത്തിൽ...

ആഗ്രഹിച്ച പ്രകടനം നടത്തി; പരിശീലകന് കരാർ നീട്ടിനൽകി ബ്ളാസ്‌റ്റേഴ്‌സ്

കൊച്ചി: കേരള ബ്ളാസ്‌റ്റേഴ്‌സ് പരിശീലകനായി ഇവാൻ വുകമനോവിച്ച് തന്നെ തുടരും. ഇവാനുമായുള്ള ബ്ളാസ്‌റ്റേഴ്‌സിന്റെ കരാർ പുതുക്കി. 2025 വരെയാണ് പരിശീലകനുമായുള്ള പുതിയ കരാർ. കഴിഞ്ഞ സീസൺ മുതലാണ് ഇവാൻ കേരള ബ്ളാസ്‌റ്റേഴ്‌സിന്റെ കോച്ചായി...

റമദാനിൽ 30 പദ്ധതികളുമായി മഅ്ദിന്‍; ‘മര്‍ഹബന്‍ റമളാന്‍’ സംഗമത്തോടെ പദ്ധതികൾക്ക് തുടക്കമായി

മലപ്പുറം: റമദാനിൽ വിശ്വാസികൾക്കും സമൂഹത്തിനും താങ്ങും തണലുമാകുന്ന 30 ഇന കര്‍മ പദ്ധതികളുമായി മഅ്ദിന്‍ അക്കാദമിയുടെ റമളാന്‍ ക്യാംപയിൻ. റമളാന്‍ 27ആം രാവില്‍ നടക്കുന്ന സവിശേഷ പ്രാർഥനാ സമ്മേളനത്തോടെ ക്യാംപയിൻ സമാപിക്കുന്ന രീതിയിലാണ്...

സുപ്രീം കോടതി ഉത്തരവിന് പുല്ലുവില; ചിന്നക്കനാലിൽ കയ്യേറ്റക്കാർക്ക് എതിരെ നടപടിയില്ല

ഇടുക്കി: ചിന്നക്കനാലിൽ ആദിവാസികളുടെ ഭൂമി സ്വകാര്യ വ്യക്‌തി കയ്യേറിയത് ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും റവന്യൂ വകുപ്പ് നടപടിയെടുക്കുന്നില്ല. ആദിവാസികൾക്ക് അനുവദിച്ച പതിമൂന്ന് ഏക്കറിലധികം ഭൂമിയാണ് വർഷങ്ങളായി രണ്ടു കയ്യേറ്റക്കാർ...

ദേശീയ പുരസ്‌കാര മികവിൽ ക്ഷയരോഗ ദിനാചരണം; സംസ്‌ഥാനതല ഉൽഘാടനം നാളെ

തിരുവനന്തപുരം: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം നാളെ (മാര്‍ച്ച് 24)ന് വൈകുന്നേരം 3.30ന് ജില്ലാ പഞ്ചായത്ത് ഇഎംഎസ് ഹാളില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ദേശീയ പുരസ്‌കാര...
- Advertisement -