70 ദിവസം, 14,722 കിലോമീറ്റർ, 22 സംസ്‌ഥാനങ്ങൾ; കാറിൽ ഒറ്റയ്‌ക്ക് ഇന്ത്യ ചുറ്റി ജോസഫൈൻ
70 ദിവസങ്ങൾ കൊണ്ട് 14,722 കിലോമീറ്റർ സഞ്ചരിച്ച് 22 സംസ്‌ഥാനങ്ങൾ പിന്നിട്ട് ഇന്ത്യയെ തൊട്ടറിഞ്ഞ സന്തോഷത്തിലാണ് തൃശൂർ സ്വദേശിനി ജോസഫൈൻ. ഒറ്റയ്‌ക്ക് കാറോടിച്ചാണ് ഇത്രയും ദൂരം താണ്ടിയതെന്നത് ജോസഫൈനെ ഏറെ സന്തോഷിപ്പിക്കുന്നു.
ഒക്‌ടോബർ രണ്ടിനാണ്...
ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല
യുപിഎസ്‌സിയുടെ ഇന്ത്യൻ ഇക്കണോമിക്‌സ് സർവീസ് (ഐഇഎസ്) പരീക്ഷയിൽ ഈ യോഗ്യത തേടിയവരിൽ ഒരേയൊരു മലയാളിയെ ഉള്ളൂ, കോട്ടയം സ്വദേശിനിയായ അൽ ജമീല സിദ്ദിഖ്. ആദ്യ പരിശ്രമത്തിൽ തന്നെ 12ആം റാങ്ക് നേടിയാണ് അൽ...
കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത വനിത; ഈ ‘സ്‌കൂട്ടറമ്മ’ പൊളിയാണ്
1970ൽ ഇരുചക്രവാഹനം ഓടിക്കാൻ ലൈസൻസ് എടുക്കുമ്പോൾ അതൊരു ചരിത്ര സംഭവമാകുമെന്ന് പുഷ്‌പലത പൈ അറിഞ്ഞിരുന്നില്ല. കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത റെക്കോർഡാണ് പുഷ്‌പലത പൈ സ്വന്തമാക്കിയത്. കൊച്ചി നഗരത്തിലൂടെ ചീറിപ്പാഞ്ഞ ആ നാളുകളെ...
റിയാദ് മെട്രോയുടെ ലോക്കോ പൈലറ്റായി ഇന്ത്യൻ വനിത; അഭിമാന നിമിഷം
സൗദിയിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി ഇന്ദിര ഈഗളപതി. മെഗാ ഗ്ളോബൽ പ്രോജക്‌ട്- റിയാദ് ലോക്കോ പൈലറ്റ് എന്ന പദവിയിലേക്ക് എത്തിയതിന്റെ അഭിമാന നിമിഷത്തിലാണ് ഹൈദരാബാദ് സ്വദേശിനിയായ ഇന്ദിര ഈഗളപതി. നിലവിൽ ട്രയൽ ഘട്ടം...
യുഎസ് ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് ഓഫ് സ്‌റ്റാഫ്; സൂസി വൈൽസിനെ നിയമിച്ച് ട്രംപ്
വാഷിങ്ടൻ: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്‌റ്റാഫായി സൂസി വൈൽസിനെ നിയോഗിച്ച് നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ട്രംപിന്റെ ആദ്യത്ത സുപ്രധാന പ്രഖ്യാപനമാണിത്. അമേരിക്കയുടെ ചരിത്രത്തിൽ ഈ...
സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ
അമ്മയുടെ തണലിൽ പഠിച്ച് ട്രിപ്പിൾ ഗോൾഡ് മെഡലിന്റെ തിളക്കം സമ്മാനിച്ചിരിക്കുകയാണ് അനഘ. തിരുനെൽവേലി മനോൻമണീയം സുന്ദരനാർ സർവകലാശാലയിൽ നിന്ന് എംഎസ്‌സി ക്രിമിനോളജി ആൻഡ് ക്രിമിനൽ ജസ്‌റ്റിസ് സയൻസിലാണ് ട്രിപ്പിൾ സ്വർണമെഡലോടെ അനഘ ചരിത്ര...
പരിമിതികളിൽ പതറാതെ രേവതി; ഇനിയിവൾ കാതോലിക്കേറ്റ് കോളേജിലെ പെൺപുലി
പരിമിതികൾ തകർക്കാനല്ല, പറക്കാനുള്ള ചിറകാക്കി മാറ്റിയിരിക്കുകയാണ് രേവതി. മനോധൈര്യം ഉണ്ടെങ്കിൽ ഏത് സ്‌ഥാനത്തും എത്താമെന്നതിന്റെ ഉത്തമോദാഹരണമാണ് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ വിജയത്തിലൂടെ ആർവി രേവതി നമ്മെ ഓർമിപ്പിക്കുന്നത്.
ചെറുപ്പത്തിലെ പിടിപെട്ട എസ്എംഎ...
സിപിഎമ്മുമായുള്ള പോരാട്ടം ഇനിയില്ല; ചിത്രലേഖ അന്തരിച്ചു
കണ്ണർ: ഉപജീവന മാർഗമായിരുന്ന ഓട്ടോറിക്ഷ കത്തിച്ചതിനെ തുടർന്ന് ദീർഘകാലമായി സിപിഎമ്മുമായി പോരാടിയിരുന്ന ചിത്രലേഖ (48) അന്തരിച്ചു. അർബുദ ബാധിതയായി ചികിൽസയിൽ ആയിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ ഒമ്പത്...









































