33ആമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് അപര്‍ണ ബാലന്
തിരുവനന്തപുരം: കേരളത്തിലെ മികച്ച കായിക താരത്തിനുള്ള ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡിന് അന്താരാഷ്‍ട്ര ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലൻ തിരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
കഴിഞ്ഞ 15 വര്‍ഷക്കാലം ദേശീയ- അന്തര്‍ദേശീയ...
70കാരിയുടെ പ്രണയവരികൾ ‘പത്‌മ’ ശ്രദ്ധേയം; ഒരു ‘ആനന്ദ് ബോധ്’ സംവിധാനം
'പത്‌മ' എന്ന പ്രണയഗാനം യൂട്യൂബിൽ തരംഗം തീർക്കുന്നു! 'ആനന്ദ് ബോധ്' സംവിധാനം നിർവഹിച്ച ഈ സംഗീത ആൽബത്തിന്റെ വരികൾ കുറിച്ചിരിക്കുന്നത് 70കാരിയായ വിജയമാണ്. അതെ, കോതമംഗലം അസിസ്‌റ്റന്റ് രജിസ്ട്രാർ തസ്‌തികയിൽ നിന്ന് 15...
സർക്കാർ സ്‌കൂളിൽ പഠിച്ചു വളർന്ന കാവ്യാജോസിന് പിഎം റിസർച്ച് ഫെലോഷിപ്പ്
മലപ്പുറം: ജില്ലയിലെ തിരൂർ മാങ്ങാട്ടിരി സ്വദേശിനി കാവ്യ ജോസ് പ്രൈം മിനിസ്‌റ്റേഴ്‌സ് റിസർച്ച് ഫെലോഷിപ്പിന് അർഹതനേടി. രാജ്യത്തെ ഏറ്റവും ഉയർന്ന ഗവേഷണ ഫെലോഷിപ്പാണിത്. കെമിസ്ട്രിയിലെ സുപ്രാമോളികുലാർ കേജസ് ഗവേഷണത്തിനാണ് ഇതനുവദിച്ചിരുക്കുന്നത് .
പൂനയിലെ ഇന്ത്യൻ...
ചരിത്രം സൃഷ്‌ടിച്ച് പെൺകരുത്ത്; രജത ജൂബിലി ആഘോഷ നിറവിൽ കുടുംബശ്രീ
തിരുവനന്തപുരം: രജത ജൂബിലി ആഘോഷ നിറവിൽ വനിതാ കൂട്ടായ്‌മയായ കുടുംബശ്രീ. മെയ് 17ന് നടക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്‌ഥാനത്തെ മുഴുവൻ ജില്ലകളിലും ഇന്ന് കുടുംബശ്രീയുടെ അയൽക്കൂട്ട സംഗമം നടക്കും. രാജ്യത്ത്...
സ്രാങ്ക് ലൈസൻസ് സ്വന്തമാക്കി എസ് സന്ധ്യ; സംസ്‌ഥാനത്തെ ആദ്യ വനിത
ആലപ്പുഴ: സ്രാങ്ക് ലൈസൻസ് നേടിയ സംസ്‌ഥാനത്തെ ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി ചേർത്തല പെരുമ്പളം സ്വദേശിനിയായ എസ് സന്ധ്യ. കേരള ഇൻലാൻഡ് വെസൽ (കെഐവി) റൂൾ 2010 പ്രകാരം നടന്ന സ്രാങ്ക് ടെസ്‌റ്റിലാണ്...
സ്‌ത്രീ ശാക്‌തീകരണത്തിന് ദാക്ഷായണി വേലായുധന്‍ പുരസ്‌കാരം ഏർപ്പെടുത്തി ഉത്തരവ്
തിരുവനന്തപുരം: 2020-2021 വര്‍ഷം മുതല്‍ സ്‌ത്രീ ശാക്‌തീകരണത്തിനും പാര്‍ശ്വവൽകൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വനിതക്ക് ദാക്ഷായണി വേലായുധന്റെ പേരില്‍ വാര്‍ഷിക അവാര്‍ഡ് നല്‍കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിതാ...
ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ പ്രഥമ വനിതാ ഡയറക്‌ടറായി ഡോ. പിഎസ് ശ്രീകല
തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ പ്രഥമ വനിതാ ഡയറക്‌ടറായി ഡോ. പിഎസ് ശ്രീകല ചുമതലയേറ്റു. സാക്ഷരതാ മിഷൻ മുൻ ഡയറക്‌ടറും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറുമാണ് ഡോ. പിഎസ്...
‘സ്‌ത്രീ സുരക്ഷ നമ്മുടെ സുരക്ഷ’; പങ്കാളികളായത് 83,000 പേര്‍
തിരുവനന്തപുരം: സംസ്‌ഥാന വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ അവബോധ പരിശീലന പരിപാടിയായ 'സ്‌ത്രീ സുരക്ഷ നമ്മുടെ സുരക്ഷ' യില്‍ പങ്കാളികളായത് 83,000ത്തോളം പേര്‍. 66,000 വരുന്ന മുഴുവന്‍ അങ്കണവാടി ജീവനക്കാര്‍ക്കുമായാണ് പരിശീലന...









































