76ആം വയസിൽ പത്താം ക്ളാസ് പൂർത്തിയാക്കി; പത്മാവതി അമ്മയുടെ വിജയത്തിന് മധുരമേറെ
76ആം വയസിൽ പത്താം ക്ളാസ് തുല്യതാ പരീക്ഷ വിജയിച്ചതിന്റെ ആഹ്ളാദത്തിലാണ് കോഴിക്കോട് കൊടുവള്ളി വാരികുഴിത്താഴം അരിക്കോട്ടിൽ പത്മാവതി അമ്മ. പത്താം ക്ളാസ് പരീക്ഷയെഴുതി പാസാകണമെന്നത് പത്മാവതി അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. പഠനസമയത്ത്...
മിസിസ് ഇന്ത്യ മൽസരത്തിൽ തിളങ്ങി ശിഖ സന്തോഷ്
മിസിസ് ഇന്ത്യ മൽസരത്തിൽ റണ്ണറപ്പ് കിരീടം നേടി മലയാളി ഡെന്റൽ ഡോക്ടറും. തിരുവനന്തപുരം സ്വദേശിനി ശിഖ സന്തോഷാണ് രാജസ്ഥാനിൽ നടന്ന യുഎംപി മിസിസ് ഇന്ത്യ 2025ൽ മൂന്നാം സ്ഥാനം നേടിയത്. ഡെന്റൽ ഡോക്ടറായ...
പ്രായത്തെ തോൽപ്പിച്ച് ചിരുത മുത്തശ്ശി; 102ആം വയസിലും ഞാറുനട്ട് വിളവെടുത്തു
നാലുതലമുറകളിലെ വ്യത്യസ്തമാർന്ന ജീവിതശൈലികളും തന്റെ കൺമുന്നിൽ നേരിട്ടനുഭവിക്കാനുള്ള ഭാഗ്യം ലഭിച്ച ചിരുത മുത്തശ്ശിയിൽ പഴയ ഓർമകളൊന്നും തെല്ലും മാഞ്ഞിട്ടില്ല. പണ്ട് എല്ലാം വീട്ടിൽത്തന്നെ കൃഷി ചെയ്താണ് കഴിച്ചിരുന്നത്. അതുകൊണ്ട് കൃഷിയോട് കുഞ്ഞുന്നാൾ മുതൽ...
സുധയുടെ രുചിപ്പെരുമ ശബരിമലയിലും; ആദ്യമായി മെസ് നടത്തിപ്പിന് ഒരു വനിത
ചരിത്രത്തിൽ ആദ്യമായി ശബരിമല മെസ് നടത്തിപ്പിന്റെ ചുമതല ഒരു വനിതയ്ക്ക്. കൊല്ലം തേവലക്കര സ്വദേശി സുധ പഴയമഠമാണ് മൽസര ടെൻഡറിലൂടെ ഇത്തവണ മെസ് നടത്തിപ്പിന്റെ കരാർ സ്വന്തമാക്കിയത്. ദേവസ്വം ഉദ്യോഗസ്ഥർക്കും മറ്റു ജീവനക്കാർക്കുമായി...
‘ഷീ പവർ 2025’: സിംഗപ്പൂരിന് സമാനമായ വളർച്ച കേരളത്തിനും സാധ്യം; ധനമന്ത്രി
കൊച്ചി: കൊച്ചി റിനൈ ഹോട്ടലിൽ ചാനൽ അയാം സംഘടിപ്പിച്ച 'ഷീ പവർ 2025' വനിതാ ഉച്ചകോടി ഉൽഘാടനം ചെയ്ത് സംസാരിക്കവെ ആയിരുന്നു ധനമന്ത്രിയുടെ വാക്കുകൾ. സംസ്ഥാനത്തിന് വികസനരംഗത്ത് വലിയ സാധ്യതകളാണുള്ളത്. വർക്ക് ഫ്രം...
പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്
ജീവിതത്തിലെ പ്രതിസന്ധികളിൽ തളർന്ന് പോകാൻ സുനിത ചൗധരിക്ക് കഴിയുമായിരുന്നില്ല. രാജസ്ഥാനിലെ പോലീസ് ഓഫീസറായ സുനിത ചൗധരിയുടെ കഥയാണിത്. കുട്ടിക്കാലത്ത് തന്നെ (മൂന്നാം വയസിൽ) വിവാഹിതയായ സുനിത ഏറെ വെല്ലുവിളികൾ തരണം ചെയ്താണ് പോലീസ്...
നാലാമത് ‘ഷീ പവർ’ വനിതാ ഉച്ചകോടി ഡിസംബർ 18ന് കൊച്ചിയിൽ
കൊച്ചി: സാമ്പത്തിക സ്വാതന്ത്ര്യം, ഡിജിറ്റൽ ശാക്തീകരണം, സംരംഭകത്വ ആശയങ്ങൾ എന്നിവയിൽ സ്ത്രീകളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന 'ഷീ പവർ 2025' വനിതാ ഉച്ചകോടി ഡിസംബർ 18ന് കൊച്ചിയിലെ ഹോട്ടൽ റിനൈയിൽ നടക്കും.
രാവിലെ 9.30...
ആഗ്രഹവും കഠിന പ്രയത്നവും; കിളിമഞ്ചാരോ കീഴടക്കി കാസർഗോഡുകാരി
ആഫ്രിക്കയിലെ ടാൻസാനിയയിലുള്ള കിളിമഞ്ചാരോ പർവതം കീഴടക്കി കാസർഗോഡുകാരി അഖില മുരളീധരൻ. ഉയരങ്ങൾ തേടി പല നാടുകൾ കറങ്ങുന്ന വയനാട് ആസ്ഥാനമായുള്ള ഗ്ളോബ് ട്രക്കേഴ്സ് എന്ന കൂട്ടായ്മയ്ക്കൊപ്പം ആയിരുന്നു അഖിലയുടെ യാത്ര. ഷാജി പി...









































