മൊബൈൽ മോഷ്ടാവിനെ സ്കൂട്ടറിൽ പിന്തുടർന്ന് പിടികൂടി; വീട്ടമ്മക്കും മകൾക്കും അഭിനന്ദന പ്രവാഹം
ആലുവ: മൊബൈൽ മോഷ്ടിച്ചയാളെ സ്കൂട്ടറിൽ പിന്തുടർന്ന് പിടികൂടിയ വീട്ടമ്മക്കും മകൾക്കും നാട്ടുകാരുടെ അഭിനന്ദന പ്രവാഹം. ഇതര സംസ്ഥാന തൊഴിലാളികൾ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് മോഷണം നടത്തിയ മാറമ്പിള്ളി കല്ലായത്ത് പറമ്പിൽ ശ്രീക്കുട്ടനെ...
ഇനി സന്തോഷവും അളക്കാം; പുത്തൻ കണ്ടുപിടുത്തവുമായി കുസാറ്റ് ഗവേഷക
കളമശേരി: സന്തോഷം ആഗ്രഹിക്കുന്നവരാണ് നാമേവരും. ഇപ്പോഴിതാ മനുഷ്യ സന്തോഷം അളക്കാനുള്ള യന്ത്രവുമായി എത്തിയിരിക്കുകയാണ് കുസാറ്റ് ഗവേഷക ഡോ. ശാലിനി മേനോന്. 'ഡോപ്പാമീറ്റര്' എന്ന സെന്സര് ഉപകരണമാണ് ശാലിനി വികസിപ്പിച്ചിരിക്കുന്നത്.
നാഡീതന്തു ഉൽപാദിപ്പിക്കുന്ന രാസപദാര്ഥമായ ഡോപ്പമൈന്...
സ്വർണമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചു നൽകി; പത്മയുടെ സത്യസന്ധതയ്ക്ക് മുഖ്യമന്ത്രിയുടെ സമ്മാനം
റോഡരികിൽ നിന്ന് 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് കളഞ്ഞുകിട്ടിയിട്ടും മനസ് പതറാതെ ഉടമക്ക് തിരികെ നൽകി നാടിന്റെ ഹീറോ ആയിരിക്കുകയാണ് ശുചീകരണ തൊഴിലാളിയായ പത്മ. ചെന്നൈ ടി നഗറിലെ...
യുഎസ് നാവികസേനാ തലപ്പത്തേക്ക് ആദ്യമായി വനിത; ‘ലിസ ഫ്രാങ്കെറ്റി’
വാഷിംഗ്ടൺ: യുഎസ് നാവികസേനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിത. ലിസ ഫ്രാങ്കെറ്റിയെയാണ് നാവിക സേനാ മേധാവിയായി പ്രസിഡണ്ട് ജോ ബൈഡൻ തിരഞ്ഞെടുത്തത്. ലിസയുടെ 38 വർഷത്തെ മികച്ച സേവനം കണക്കിലെടുത്താണ് പുതിയ ചുമതല...
ലോകത്തിലെ ശക്തയായ വനിത; ഫോബ്സ് പട്ടികയിൽ വീണ്ടും ഇടം നേടി നിർമല സീതാരാമൻ
ന്യൂഡെൽഹി: ലോകത്തിലെ ഏറ്റവും ശക്തയായ 100 വനിതകളുടെ ഫോബ്സ് പട്ടികയിൽ വീണ്ടും ഇടം പിടിച്ചു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത് നാലാം തവണയാണ് നിർമല സീതാരാമൻ പട്ടികയിൽ ഇടം നേടുന്നത്. കേന്ദ്ര...
17 ദിവസം, 213 കോഴ്സുകള്; ഗായത്രിയുടെ പഠന മികവിന് ലോക റെക്കോര്ഡ്
പത്തനംതിട്ട: കോവിഡ് കാലത്തെ പലരും വിനിയോഗിച്ചത് പല രീതികളിലാണ്. ചിലര്ക്കത്ത് വിരസതയുടെ നാളുകള് ആണെങ്കില് മറ്റ് ചിലര്ക്കത് ഉള്ളില് ഉറങ്ങിക്കിടന്ന വ്യത്യസ്തമായ കലകളുടെയും കഴിവുകളും ഉയിര്ത്തെഴുന്നേല്പ്പിന്റെ നാളുകളാണ്. പലരുടേയും കോവിഡ് കാലത്തെ കലാപരമായ...
സ്പോർട്സിലും മികവ് തെളിയിച്ച് ‘ജേ ജെം’; കേരളത്തിന്റെ സ്വന്തം മണിപ്പൂർ ബാലിക
പഠനത്തിലെന്ന പോലെ കായിക മൽസരങ്ങളിലും മികവ് തെളിയിച്ചിരിക്കുകയാണ് മണിപ്പൂരിൽ നിന്ന് അഭയം തേടി കേരളത്തിലെത്തിയ പിഞ്ചു ബാലിക 'ജേ ജെം'. പത്ത് വയസിന് താഴെയുള്ള പെൺകുട്ടികളുടെ മൽസരത്തിൽ 100 മീറ്റർ ഓട്ടത്തിൽ രണ്ടാം...
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയായി ഗൗരി; ചുമതലയേറ്റു
പരവൂർ: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയായി ചുമതലയേറ്റ് പരവൂർ സ്വദേശിനി ഗൗരി ആർ. ലാൽജി (23). മലപ്പുറം അരീക്കോട് പഞ്ചായത്ത് സെക്രട്ടറിയായി കഴിഞ്ഞ ദിവസമാണ് ഗൗരി ജോലിയിൽ പ്രവേശിച്ചത്. എറണാകുളത്ത്...









































