Thu, May 2, 2024
24.8 C
Dubai

എന്താ..ല്ലേ! ചില്ലിക്കാശ് ചെലവില്ലാതെ ഇംഗ്‌ളണ്ടിൽ കറങ്ങി 75കാരി

യാത്ര ഇഷ്‌ടപ്പെടാത്തവാരായി ആരാണുള്ളത്. വേണ്ടത്ര പണമില്ലാത്തതാണ് പലരെയും ലോകം കാണുന്നതിൽ നിന്ന് തടയുന്നത്. എന്നാൽ, ഇവിടെയൊരു മുത്തശ്ശിക്ക് പണം ഒരു പ്രശ്‌നമല്ല. ചില്ലിക്കാശ് ചെലവില്ലാതെ ഇംഗ്‌ളണ്ടിലൂടെ 3500 കിലോമീറ്ററാണ് ഇതുവരെ യുകെയിൽ നിന്നുള്ള...

സ്‌ത്രീ ശാക്‌തീകരണത്തിന് ദാക്ഷായണി വേലായുധന്‍ പുരസ്‌കാരം ഏർപ്പെടുത്തി ഉത്തരവ്

തിരുവനന്തപുരം: 2020-2021 വര്‍ഷം മുതല്‍ സ്‌ത്രീ ശാക്‌തീകരണത്തിനും പാര്‍ശ്വവൽകൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വനിതക്ക് ദാക്ഷായണി വേലായുധന്റെ പേരില്‍ വാര്‍ഷിക അവാര്‍ഡ് നല്‍കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിതാ...

സ്‌കൈ ഡൈവിങ്ങിൽ ചരിത്രമാകാൻ അമേരിക്കൻ ഇന്ത്യൻ വംശജയായ സ്വാതി വർഷ്‌ണെയ്

ന്യൂയോർക്ക്‌: അമേരിക്കൻ ഇന്ത്യൻ വംശജയായ സ്വാതി വർഷ്‌ണെയ്, (Swati Varshney) സ്‌കൈ ഡൈവിങ്ങിൽ ചരിത്രമാകാൻ ഒരുങ്ങുകയാണ്. സമുദ്രനിരപ്പിൽ നിന്ന് 42.5 കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് ചാടുന്ന ആദ്യ വനിതയെന്ന ബഹുമതി കരസ്‌ഥമാക്കാനൊരുങ്ങുകയാണ്...

സൗദിവനിത ബഹിരാകാശ യാത്രക്ക്

റിയാദ്: കർശനമായ മത നിയമങ്ങളും നിയന്ത്രണങ്ങളുമുള്ള സൗദി അറേബ്യയിൽ നിന്ന് ആദ്യമായി ഒരു വനിത ബഹിരാകാശത്തേക്ക്. 2023ന്റെ അവസാനത്തിന് മുൻപ് വനിതാ ബഹിരാകാശ യാത്രികയായ റയ്‌യാന ബർനാവി 10 ദിവസത്തെ ബഹിരാകാശ ദൗത്യത്തിൽ...

ഉള്ളുലയ്‌ക്കും വേദന; മണിപ്പൂരിന് ആദരവുമായി മുഖചിത്രമൊരുക്കി ശ്രദ്ധേയയായി മീര മാക്‌സ്

77ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നെറുകയിലാണ്‌ രാജ്യം. ഇന്ത്യൻ മണ്ണിൽ ത്രിവർണ്ണ പതാകകൾ പാറി കളിക്കുമ്പോഴും, സ്വാതന്ത്രത്തിനായി ഇപ്പോഴും മുറവിളി കൂട്ടുകയാണ് മണിപ്പൂരിലെ ജനങ്ങൾ. ഇന്ത്യൻ ജനതയുടെ മനസാക്ഷിയെ പിടിച്ചുകുലുക്കുന്ന സംഭവ വികാസങ്ങളാണ് മണിപ്പൂരിൽ...

പെൺകുട്ടികൾക്ക് സൗജന്യ സാനിട്ടറി നാപ്‌കിൻ; പദ്ധതിയുമായി ആന്ധ്രാ മുഖ്യമന്ത്രി

ആന്ധ്രാപ്രദേശ്: അന്താരാഷ്‍ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥിനികൾക്ക് സൗജന്യ സാനിട്ടറി നാപ്‌കിൻ പദ്ധതി ഒരുക്കി ആന്ധ്രാപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ജ​​ഗൻ മോഹൻ റെ‍ഡ്ഡിയാണ് ഈ പദ്ധതി തയാറാക്കിയത്. 7 മുതൽ 12ആം...

ഇത് ചരിത്രം; മിസ് നെവാഡ യുഎസ്എ കിരീടം ചൂടി ട്രാന്‍സ് വുമണ്‍

വാഷിംഗ്‌ടൺ: ഈ വർഷത്തെ അമേരിക്കയിലെ മിസ് നെവാഡ മൽസരത്തിന്റെ വിജയിയെ പ്രഖ്യാപിച്ചപ്പോൾ അതൊരു ചരിത്രമായി മാറി. അമേരിക്കന്‍ വംശജയായ കാറ്റലൂന എന്റിക്വിസ് എന്ന ട്രാന്‍സ് വുമണ്‍ ആണ് ഇത്തവണ മിസ് നെവാഡ യുഎസ്എ...

സ്‌ത്രീകൾക്ക് പരാതി നൽകാൻ പ്രത്യേക കിയോസ്‌ക് സംവിധാനം വരുന്നു

കൊച്ചി: കോവിഡ് സാഹചര്യത്തിൽ സ്‌ത്രീകൾക്ക് മാത്രമായി അടിയന്തര ഘട്ടങ്ങളിൽ പരാതി നല്‍കാന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക കിയോസ്‌ക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. ആദ്യഘട്ടത്തില്‍ കൊച്ചി ഹൈക്കോടതി കെട്ടിടത്തിന് സമീപത്തായി മറൈന്‍...
- Advertisement -