Thu, May 2, 2024
24.8 C
Dubai

‘ചില പദ്ധതികളുണ്ട്’; വിവാഹത്തെ കുറിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

ക്രൈസ്‌റ്റ്ചര്‍ച്ച്: വിവാഹത്തെക്കുറിച്ച് പ്രതികരിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. വിവാഹത്തിന് മുന്‍പ് ചില കാര്യങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഇപ്പോള്‍ അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ആണെന്നും ജസീന്ത പറഞ്ഞു. 'ഞങ്ങള്‍ക്ക് ചില പദ്ധതികളുണ്ട്. വിവാഹത്തിന് മുന്‍പ് ചില...

കോവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തനം; മലയാളി യുവതിയെ ആദരിച്ച് ബഹ്‌റൈന്‍

മനാമ: കോവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നല്‍കിയ മലയാളി യുവതിയെ പുരസ്‌കാരം നൽകി ആദരിച്ച് ബഹ്‌റൈന്‍ ഭരണകൂടം. തിരുവനന്തപുരം സ്വദേശിനി സ്‌നേഹ അജിത്തിനാണ് അംഗീകാരം ലഭിച്ചത്. 'ഒബിഎച്ച് ടുഗെതര്‍ വി കെയര്‍'...

ലോകത്തിലെ ശക്‌തയായ വനിത; ഫോബ്‌സ് പട്ടികയിൽ വീണ്ടും ഇടം നേടി നിർമല സീതാരാമൻ

ന്യൂഡെൽഹി: ലോകത്തിലെ ഏറ്റവും ശക്‌തയായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയിൽ വീണ്ടും ഇടം പിടിച്ചു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത് നാലാം തവണയാണ് നിർമല സീതാരാമൻ പട്ടികയിൽ ഇടം നേടുന്നത്. കേന്ദ്ര...

മാതൃയാനം പദ്ധതി; പ്രസവശേഷം അമ്മയും കുഞ്ഞും ഇനി സുരക്ഷിതമായി വീട്ടിലേക്ക്

തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി എല്ലാ സർക്കാർ ആശുപത്രികളിലും നടപ്പിലാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഒമ്പത് മെഡിക്കൽ കോളേജുകൾ, 41 ജില്ലാ, ജനറൽ സ്‌ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികൾ,...

ഇന്ത്യന്‍ നീന്തല്‍ താരം ആരതി സാഹക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍

ഇന്ത്യന്‍ നീന്തല്‍ താരം ആരതി സാഹക്ക് ആദരവുമായി ഗൂഗിള്‍. താരത്തിന്റെ 80ാം ജന്മദിനത്തില്‍ ഗൂഗിള്‍ ഡൂഡില്‍ ഒരുക്കിയതോടെ ഇന്ത്യന്‍ നീന്തല്‍ താരത്തെ ലോകം വീണ്ടും സ്‌മരിക്കുകയാണ്. ഇന്ത്യക്കാരിയായ ഈ ദീര്‍ഘദൂര നീന്തല്‍ താരം...

73ആം വയസിൽ പത്താം ക്‌ളാസ് വിജയിച്ചു; പഠനത്തിലും മികവുമായി നടി ലീന ആന്റണി

തിരുവനന്തപുരം: അഭിനയത്തിൽ എന്നപോലെ പഠനത്തിലും മികവ് തെളിയിച്ച് നടി ലീന ആന്റണി. തന്റെ 73ആം വയസിൽ പത്താം ക്‌ളാസ് പരീക്ഷ പാസായിയിരിക്കുകയാണ് സിനിമാ-സീരിയൽ-നാടക നടിയായ ലീന ആന്റണി. ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ...

ടാന്‍സാനിയന്‍ പ്രസിഡണ്ടായി സാമിയ ചുമതലയേറ്റു; പദവിയിലെത്തുന്ന ആദ്യ വനിത

ഡൊഡോമ: ടാന്‍സാനിയന്‍ പ്രസിഡണ്ടായി സാമിയ സുലുഹു ഹസന്‍ സ്‌ഥാനമേറ്റു. കഴിഞ്ഞ ദിവസം ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പ്രസിഡണ്ട് ജോണ്‍ മഗുഫുലി അന്തരിച്ച ഒഴിവിലേക്കാണ് നിയമനം. ഇതോടെ ടാന്‍സാനിയയില്‍ പ്രസിഡണ്ട് പദവിയിലേറുന്ന ആദ്യ...

പെൺകുട്ടികൾക്കും ഡിഫൻസ് അക്കാദമിയിൽ അവസരം; ചരിത്ര തീരുമാനവുമായി കേന്ദ്രം

ന്യൂഡെൽഹി: നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) യിൽ പെൺകുട്ടികൾക്കും അവസരം നൽകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. എന്നിരുന്നാലും, പെൺകുട്ടികൾക്ക് എൻ‌ഡി‌എ കോഴ്‌സുകൾ ചെയ്യാൻ വഴിയൊരുക്കുന്നതിന് മാർഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ കുറച്ച് സമയം ആവശ്യമാണെന്ന്...
- Advertisement -