Fri, May 3, 2024
31.2 C
Dubai

സ്‌കൈ ഡൈവിങ്ങിൽ ചരിത്രമാകാൻ അമേരിക്കൻ ഇന്ത്യൻ വംശജയായ സ്വാതി വർഷ്‌ണെയ്

ന്യൂയോർക്ക്‌: അമേരിക്കൻ ഇന്ത്യൻ വംശജയായ സ്വാതി വർഷ്‌ണെയ്, (Swati Varshney) സ്‌കൈ ഡൈവിങ്ങിൽ ചരിത്രമാകാൻ ഒരുങ്ങുകയാണ്. സമുദ്രനിരപ്പിൽ നിന്ന് 42.5 കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് ചാടുന്ന ആദ്യ വനിതയെന്ന ബഹുമതി കരസ്‌ഥമാക്കാനൊരുങ്ങുകയാണ്...

ഉള്ളുലയ്‌ക്കും വേദന; മണിപ്പൂരിന് ആദരവുമായി മുഖചിത്രമൊരുക്കി ശ്രദ്ധേയയായി മീര മാക്‌സ്

77ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നെറുകയിലാണ്‌ രാജ്യം. ഇന്ത്യൻ മണ്ണിൽ ത്രിവർണ്ണ പതാകകൾ പാറി കളിക്കുമ്പോഴും, സ്വാതന്ത്രത്തിനായി ഇപ്പോഴും മുറവിളി കൂട്ടുകയാണ് മണിപ്പൂരിലെ ജനങ്ങൾ. ഇന്ത്യൻ ജനതയുടെ മനസാക്ഷിയെ പിടിച്ചുകുലുക്കുന്ന സംഭവ വികാസങ്ങളാണ് മണിപ്പൂരിൽ...

ഈ മുത്തശ്ശി വേറെ ലെവലാണ്; ഇന്റർനെറ്റ് ലോകത്ത് ജോയ് റ്യാൻ താരമായത് ഇങ്ങനെ

അമേരിക്കയിലെ ഇന്റർനെറ്റ് ലോകത്ത് താരമായ ജോയ് റ്യാൻ മുത്തശ്ശി, പ്രായം വെറും നമ്പർ മാത്രമാണെന്ന് തന്റെ 93ആം വയസിലും തെളിയിക്കുകയാണ് ഓരോ ദിവസവും. 93ആം വയസിൽ അമേരിക്കയിലെ 63 ദേശീയോദ്യാനങ്ങളും സന്ദർശിച്ചാണ് ജോയ്...

യുഎസ് നാവികസേനാ തലപ്പത്തേക്ക് ആദ്യമായി വനിത; ‘ലിസ ഫ്രാങ്കെറ്റി’

വാഷിംഗ്‌ടൺ: യുഎസ് നാവികസേനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിത.  ലിസ ഫ്രാങ്കെറ്റിയെയാണ് നാവിക സേനാ മേധാവിയായി പ്രസിഡണ്ട് ജോ ബൈഡൻ തിരഞ്ഞെടുത്തത്. ലിസയുടെ 38 വർഷത്തെ മികച്ച സേവനം കണക്കിലെടുത്താണ് പുതിയ ചുമതല...

പ്രായം വെറുമൊരു നമ്പർ മാത്രം; മെഡലുകൾ വാരിക്കൂട്ടി 106-വയസുകാരി ‘രാംബായി’

ഉയരങ്ങൾ കീഴടക്കാൻ പ്രായം ഒരു വെല്ലുവിളിയല്ലെന്ന് തെളിയിക്കുകയാണ് ഒരു മുത്തശ്ശി. മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സിൽ സ്വർണനേട്ടങ്ങളുടെ പരമ്പരയിൽ ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ഹരിയാന സ്വദേശിനിയായ രാംബായി എന്ന 106 വയസുകാരി. നേട്ടങ്ങളുടെ പട്ടികയിൽ പ്രായം തന്നെ...

ലക്ഷ്യമാണ് പ്രധാനം; വീൽച്ചെയറിലും തളരാത്ത ആത്‌മധൈര്യവുമായി ആൽഫിയ

കൊച്ചി: ആൽഫിയാ ജെയിംസിന്റെ കഥ മലയാളികൾ മറക്കാനിടയില്ല. ബാസ്ക്കറ്റ്‌ബാൾ കോർട്ടിൽ ബാക്ക്ബോർഡിലേക്ക് ലക്ഷ്യം തെറ്റാതെ പന്തുകൾ പായിച്ചു പോയിന്റുകൾ വാരിക്കൂട്ടി കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനവും പ്രതീക്ഷയുമായി മാറിയ മൂവാറ്റുപുഴക്കാരി. സ്വപ്‌നങ്ങൾക്ക് ചിറകുമുളകുന്ന പ്രായത്തിൽ...

ദീർഘായുസിന് കാരണം ‘ചായ’കുടി; ഐറീൻ മുത്തശ്ശിക്ക് ഇത് നൂറാം പിറന്നാൾ

ചൂട് ചായയിലാണ് മിക്കവരുടെയും ഒരു ദിവസം ആരംഭിക്കുന്നത്. ഒരു ദിവസത്തെ നമ്മുടെ ഉൻമേഷവും ഊർജവും നിലനിർത്താൻ ചായ നിർണായക പങ്കുവഹിക്കാറുണ്ട്. രാവിലെ ഒരു ചായ കിട്ടിയില്ലെങ്കിൽ ആ ദിവസം മുഴുവൻ താറുമാറായി പോകുന്നവരും...

സമ്പൂർണ വനിതാ ഹജ്‌ജ് വിമാന സർവീസ്; ചരിത്രത്തിലേക്ക് കുതിച്ചുയർന്ന് എയർഇന്ത്യ

കരിപ്പൂർ: സ്‌ത്രീ ശാക്‌തീകരണ രംഗത്ത് പുതിയ കാൽവെപ്പുമായി എയർ ഇന്ത്യ. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിതാ ഹജ്‌ജ് വിമാന സർവീസ് നടത്തി ചരിത്രത്തിലേക്ക് കുതിച്ചുയർന്നിരിക്കുകയാണ് എയർ ഇന്ത്യ എക്‌സ്പ്രസ്. 145 വനിതാ തീർഥാടകർ...
- Advertisement -