ന്യൂഡെൽഹി: പരീക്ഷാ ഭവന്റെ പേരില്‍ വ്യാജ സൈറ്റ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഡെല്‍ഹി സ്വദേശിയായ അവിനാശ് വര്‍മയാണ് അറസ്‌റ്റിലായത്. പരീക്ഷാ ഭവന്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് അറസ്‌റ്റ്. വ്യാജ സൈറ്റിലൂടെ സര്‍ട്ടിഫിക്കറ്റ് വിതരണമടക്കം നടത്തിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Read also: കോവിഡ് വില്ലനായില്ല; സംസ്‌ഥാനത്ത് പോളിയോ വാക്‌സിനേഷന്‍ വൻ വിജയം







































