കാഞ്ഞങ്ങാട്: വെള്ളൂട സോളാർ പാർക്കിൽ തീപിടിത്തം. ഫയർ ഫോഴ്സെത്തി മൂന്ന് മണിക്കൂറോളമായി തീയണക്കാൻ ശ്രമം തുടരുകയാണ്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഇതുവരെ ലഭിക്കുന്ന വിവരം.
നിർമ്മാണത്തിനായി കൊണ്ടുവന്ന അലൂമിനിയം പവർ കേബിളുകൾക്കാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.
National News: രാജ്യത്ത് നിലവിൽ ലോക്ക്ഡൗണ്‍ സാഹചര്യമില്ല; അമിത് ഷാ




































