മല്‍ഹെയിം: ജര്‍മന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു പുറത്ത്. ചൈനയുടെ ഷാംഗ് യി മാനോടാണ് സിന്ധു പരാജയം ഏറ്റുവാങ്ങിയത്.
സ്കോര്‍: 14-21, 21-15, 14-21. ഏഴാം സീഡ് സിന്ധു 55 മിനിറ്റില്‍ തോല്‍വി വഴങ്ങുകയായിരുന്നു.
ആദ്യ ഗെയിം കൈവിട്ട സിന്ധു രണ്ടാം ഗെയിമില്‍ മികച്ച തിരിച്ചു വരവ് നടത്തിയിരുന്നു. എന്നാല്‍ നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ചൈനീസ് താരത്തിന് മുന്നില്‍ പിടിച്ചുനില്ക്കാന് സിന്ധുവിന് സാധിച്ചില്ല.
Most Read: പഞ്ചാബിന് പിന്നാലെ അടുത്ത ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് എഎപി






































