മലപ്പുറം: ജില്ലയിലെ പുഴക്കാട്ടിരി മണ്ണുംകുളത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കുറ്റിക്കാട്ടിൽ സുലൈഖ (54) ആണ് മരിച്ചത്. ഭർത്താവ് കുഞ്ഞിമൊയ്‌തീൻ പെരിന്തൽമണ്ണ പോലീസിൽ കീഴടങ്ങി. സ്വത്ത് തർക്കമാണ് കൊലപാതക കാരണമെന്നാണ് സൂചന. സംഭവത്തിനിടെ തടയാൻ ശ്രമിച്ച മകന് പരിക്കേറ്റു.
Read Also: ഗവേഷക വിദ്യാർഥിനിയുടെ പരാതി; പരിശോധിക്കാൻ നാലംഗ സമിതി






































