കോഴിക്കോട്: കൊയിലാണ്ടി കൊല്ലത്ത് തീവണ്ടിക്ക് മുകളിലേക്ക് തെങ്ങ് വീണു. ഇതേത്തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കനത്ത മഴയിലും കാറ്റിലുമാണ് അപകടം. കുര്‍ല എക്സ്പ്രസിന് മുകളിലാണ് തെങ്ങ് വീണത്. ഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ അറിയിച്ചു.
Most Read: കൽപ്പറ്റയിൽ 109.60 കോടിയുടെ കുടിവെള്ള പദ്ധതി






































