തിരുവനന്തപുരം: സംസ്‌ഥാനത്ത് രോഗമുക്‌തി നേടിയത് 7107 പേരാണ്. ആകെ രോഗബാധ 4287 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 20 ആണ്. സമ്പര്‍ക്ക രോഗികള്‍ 3211 ഇന്നുണ്ട്. ഉറവിടം അറിയാത്ത 471 രോഗബാധിതരും, 93,747 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 53 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്‌ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 35141 സാംപിളുകളാണ് പരിശോധിച്ചത്.
ഇന്ന് മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച്; 100 പരിശോധന നടക്കുമ്പോൾ 12 പേർക്കാണ് രോഗം സ്‌ഥിരീകരിക്കുന്നത്. കൃത്യമായ കണക്ക് 12.19 ശതമാനം എന്നാണ്. മലപ്പുറത്താണ് ഇന്നത്തെ ഏറ്റവും ഉയർന്ന രോഗബാധ, 853 പേർക്ക് ഇവിടെ ഇന്ന് രോഗം സ്‌ഥിരീകരിച്ചു.
2020 ഒക്‌ടോബർ 26 ലെ സമ്പൂർണ്ണമായ കണക്ക് ഈ ലിങ്കിൽ ലഭ്യമാണ്.




































