തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ക്ളിഫ് ഹൗസിന് മുന്നിൽ മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്ന സമയത്തായിരുന്നു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.
പ്രതിഷേധത്തിൽ പങ്കെടുത്ത മഹിളാ മോർച്ചയുടെ ജില്ലാ നേതാക്കളായ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. കറുത്ത സാരി ഉടുത്തായിരുന്നു പ്രവർത്തകർ പ്രതിഷേധത്തിന് എത്തിയത്.
Most Read: സ്വപ്‌ന സുരേഷിനെതിരെ പുതിയ കേസ്; അറസ്‌റ്റ് ഉടൻ ഇല്ലെന്ന് പാലക്കാട് കസബ പോലീസ്






































