മലപ്പുറം: 1.37 കോടി രൂപയുടെ സ്വർണവുമായി മലപ്പുറം സ്വദേശി ബെംഗളൂരുവിൽ പിടിയിൽ. മലപ്പുറം സ്വദേശി ഫൈസലാണ് പിടിയിലായത്. ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് ഫൈസൽ കസ്റ്റംസിന്റെ പിടിയിലായത്. ദുബായിൽ നിന്നെത്തിയ ഇയാളുടെ പക്കൽ 24 സ്വർണ ബിസ്ക്കറ്റുകളാണ് ഉണ്ടായിരുന്നത്.
Most Read: ഹോം ഐസൊലേഷൻ; മാർഗരേഖ പുതുക്കി കേന്ദ്രം







































